Fri. Apr 19th, 2024

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പൂർത്തീകരിച്ച മെമ്പർഷിപ്പും അംഗത്വ ലിസ്റ്റും കേരള കോൺഗ്രസ്‌ (എം) ചെയർമാൻ ജോസ് കെ മാണി സാജൻ കുന്നത്തിൽ നിന്നും ഏറ്റുവാങ്ങി

By admin Nov 27, 2021 #news
Keralanewz.com


കോട്ടയം:കേരളാ കോൺഗ്രസ്‌ (എം)മെമ്പർഷിപ്പ് വിതരണത്തിന് ശേഷം കോട്ടയം ജില്ലയിലെ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ അംഗങ്ങളുടെ ലിസ്റ്റ് ഉൾപ്പെടെയുള്ള രേഖകൾ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ:സാജൻ കുന്നത്തിൽ നിന്നും ബഹു.കേരളാ കോൺഗ്രസ്‌ (എം)ചെയർമാൻ ശ്രീ.ജോസ്. കെ.മാണി ഏറ്റുവാങ്ങി

മെമ്പർഷിപ് തിരിച്ചുവാങ്ങലിന്റെ സംസ്ഥാനതല പരിപാടിയിൽ പാർട്ടി ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ്. എം. എൽ. എ, പാർട്ടി കോട്ടയം ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം, ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാല, മീഡിയ കോ -ഓർഡിനേറ്റർ വിജി എം തോമസ്, കേരളാ യൂത്ത് ഫ്രണ്ട് (എം)സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക് ചാഴിക്കാടൻ എന്നിവർ സമീപം.

Facebook Comments Box

By admin

Related Post