Thu. Apr 25th, 2024

കാഞ്ഞിരപ്പള്ളി കുന്നത്ത് കെ. ജെ.ചാക്കോ (കുഞ്ചാക്കോ ചേട്ടൻ ) നിര്യാതനായി

By admin Nov 27, 2021 #news
Keralanewz.com

കാഞ്ഞിരപ്പള്ളി :കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെ സ്ഥാപക പ്രസിഡന്റായ കെ.ജെ ചാക്കോ കുന്നത്ത് നിര്യാതനായി. സംസ്കാരശുശ്രൂഷകൾ നാളെ (28 / 11 / 2021 )ഞായറാഴ്ച്ച നാലുമണിക്ക് വീട്ടിൽ ആരംഭിക്കും ,തുടർന്ന് കാഞ്ഞിരപ്പള്ളി കത്തീഡ്രലിലെ കുടുംബകല്ലറയിൽ നടക്കും . കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട്, താലൂക്ക് പ്രസിഡണ്ട്, സ്റ്റേറ്റ് കമ്മിറ്റി അംഗം എന്ന നിലയിലും 25 കൊല്ലക്കാലം കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡണ്ടും ആയിരുന്നു  കെ. ജെ.ചാക്കോ കുന്നത്ത്. കേരളാ കോൺഗ്രസിൻ്റ സ്ഥാപക നേതാക്കളിലൊരാളും കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിൻ്റെ മുൻ പ്രസിഡണ്ടുമായിരുന്നു അദ്ദേഹം

Facebook Comments Box

By admin

Related Post