Sat. Apr 20th, 2024

സന്തോഷ് കുഴിവേലി ചെറുകിട റബർ കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്

By admin Nov 28, 2021 #news
Keralanewz.com

കോട്ടയം :  ചെറുകിട റബർ കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി സന്തോഷ് കുഴിവേലി (കോട്ടയം) യെ കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മറ്റി വീണ്ടും തിരഞെടുത്തു.
വൈ​​സ്പ്ര​​സി​​ഡ​​ന്‍റാ​​യി സി.​​കെ. ബാ​​ബു (തൃ​​ശൂ​​ർ), ജ​​ന​​റ​​ൽ സെ​​ക്ര​​ട്ടറിമാരായി താ​​ഹ പു​​തു​​ശേ​​രി (എ​​റ​​ണാ​​കു​​ളം), എം.വി പ്രദീപ് (കോഴിക്കോട്) സണ്ണി ജോസഫ് (തൃശൂർ) ജോയിന്റ് സെക്രട്ടറി മാരായി പി.​​വി. സു​​ലൈ​​മാ​​ൻ (തി​​രു​​വ​​ന​​ന്ത​​പു​​രം), ഷാ​​ഹു​​ൽ ഹ​​മീ​​ദ്, ബ​​ഷീ​​ർ ചി​​റ​​ങ്ങ​​ര (എ​​റ​​ണാ​​കു​​ളം) അ​​നി​​ൽ കാ​​ട്ടാ​​ത്തു​​വാ​​ലാ, (കോ​​ട്ട​​യം) എ​​ന്നി​​വ​​രെ​​യും 26 അംഗ സംസ്ഥാന സെക്രട്ടറിയേറ്റി നേയുംകോ​​ട്ട​​യ​​ത്തു ചേ​​ർ​​ന്ന സം​​സ്ഥാ​​ന ക​​മ്മി​​റ്റി തെ​​ര​​ഞ്ഞെ​​ടു​​ത്തു. തുടർച്ചയായി അഞ്ചാം തവണയാണ് സന്തോഷ് കുഴിവേലി സംസ്ഥാന പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപെടുന്നത്

Facebook Comments Box

By admin

Related Post