Sat. Apr 20th, 2024

കെ ​റെ​യി​ല്‍ പദ്ധതിക്ക് അനുമതി വേണം; പ്ര​ധാ​ന​മ​ന്ത്രി​ക്കു തുറന്ന കത്തുമായി മു​ഖ്യ​മ​ന്ത്രി

By admin Dec 9, 2021 #k rail
Keralanewz.com

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ല്‍ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റാ​വു​ന്ന തി​രു​വ​ന​ന്ത​പു​രം-​കാ​സ​ര്‍​ഗോ​ഡ് അ​ര്‍​ധ-അ​തി​വേ​ഗ റെ​യി​ല്‍ പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ല്‍​കാ​ന്‍ ഇ​ട​പെ​ട​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ചു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ക​ത്തെ​ഴു​തി.

ഈ ​പ​ദ്ധ​തി കേ​ര​ള​ത്തി​നു മാ​ത്ര​മ​ല്ല,രാ​ജ്യ​ത്തി​നു ത​ന്നെ പ്ര​യോ​ജ​ന​ക​രം ആ​യി​രി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.13,700 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച്‌ പ​ദ്ധ​തി​ക്കാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ന്‍ കേ​ര​ളം തീരുമാനം എടുത്തിട്ടുണ്ട്.

Facebook Comments Box

By admin

Related Post