3500 രൂപ അക്കൗണ്ടില്‍ കയറി, ലിങ്ക് തുറക്കാന്‍ അജ്ഞാത സന്ദേശം; കെണിയില്‍ വീഴരുതെന്ന് കേരള പൊലീസ്

Spread the love
  •  
  •  
  •  
  •  
  •  
  •  
  •   
  •  
  •  
  •  
  •  
  •  
  •  
  •  
  •  

കൊച്ചി: പേടിഎം വഴി 3500 രൂപ അക്കൗണ്ടില്‍ കയറിയെന്നും കൂടുതല്‍ അറിയാന്‍ ലിങ്ക് തുറക്കണമെന്നും പറഞ്ഞുളള അജ്ഞാത സന്ദേശത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇത് തട്ടിപ്പാണെന്നും ലിങ്ക് തുറന്നാല്‍ പണം പോവുമെന്നും കേരള പൊലീസ് വ്യക്തമാക്കി.ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ക്കാണ് സന്ദേശം  വന്നത്. +91 7849821438  എന്ന നമ്പറില്‍ നിന്നാണ് പലര്‍ക്കും സന്ദേശം  വരുന്നത്. തിരിച്ച് വിളിക്കുമ്പോള്‍ നമ്പര്‍ സ്വിച്ച് ഓഫുമാണ്.

 Save as PDF

Spread the love
  •  
  •  
  •  
  •  
  •  
  •  
  •   
  •  
  •  
  •  
  •  
  •  
  •  
  •  
  •