Tue. Apr 23rd, 2024

ശശി തരൂരിന് വേണ്ടി തിരുവനന്തപുരത്ത് പ്രകാശ് രാജ്; ‘പ്രധാനമന്ത്രി എതിര്‍ ശബ്ദങ്ങളിഷ്ടപ്പെടാത്ത രാജാവ്’

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് കേരളത്തില്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് വേണ്ടി പ്രചാരണത്തിനിറങ്ങി നടൻ പ്രകാശ് രാജ്.…

ഇന്ത്യ എന്നാല്‍ ഇന്ദിര എന്ന് പറഞ്ഞ കാലം ഉണ്ടായിട്ടുണ്ട്, അന്ന് ജനാധിപത്യം ക്രൂശിക്കപ്പെട്ടു, പിന്നീട് വന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിര പരാജയപ്പെട്ടു : മുഖ്യമന്ത്രി

കണ്ണൂര്‍ : കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ വിമര്‍ശനം ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎഎ വിഷയത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കുന്നില്ല. കോണ്‍ഗ്രസ് പ്രകടന പത്രികയിലും…

കോട്ടയത്ത് പോക്സോ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

മണർകാട്: പോക്സോ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. അയർക്കുന്നം അമയന്നൂർ പുളിക്കമാക്കല്‍ മാളിയേക്കല്‍ വീട്ടില്‍ മഹേഷ് സോമൻ (34), കൂരോപ്പട ളാക്കാട്ടൂർ ഭാഗത്ത് പുളിക്കല്‍…

MVD New Rule: റോഡിലെ ഈ അഭ്യാസങ്ങള്‍ക്ക് ഇനി പിഴ 7500; പുതിയ നിയമവുമായി എംവിഡി

തിരുവനന്തപുരം: റോഡിലെ അഭ്യാസങ്ങള്‍ക്കെതിരെ നിയമം കർശനമാക്കാൻ ഒരുക്കി എംവിഡി. നമ്ബർ പ്ലേറ്റില്‍ കൃത്രിമം കാട്ടുന്ന വാഹനങ്ങള്‍ക്കെതിരെയാണ് നടപടി കടുപ്പിക്കാൻ ഒരുങ്ങുന്നത്. വാഹനത്തിന്റെ നമ്ബർ പ്ലേറ്റ്…

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം : കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ…

നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗം : തെരഞ്ഞെടുപ്പ് കമിഷനില്‍ പരാതി നല്‍കുമെന്ന് സി.പി.എം

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമിഷനില്‍ പരാതി നല്‍കാനൊരുങ്ങി സി.പി.എം മോദിയുടെ വിദ്വേഷ പരാമര്‍ശത്തിനെതിരെ കേന്ദ്ര…

പാറശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയല്‍ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നും ഹർജിയില്‍ വാദമുണ്ട്. ഹൈക്കോടതി…

ദൂരദര്‍ശന്‍ ലോഗോയുടെ നിറം കാവിയാക്കി മാറ്റിയത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം : മമത ബാനര്‍ജി

ഡല്‍ഹി: ദൂരദര്‍ശന്‍ ചാനലിന്റെ ലോഗോയുടെ നിറം മാറ്റിയ നടപടി തിരുത്തണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ദൂരദര്‍ശന്‍ ലോഗോയുടെ നിറം…

പൂരം കലക്കിയതു ബി.ജെ.പിക്കു വേണ്ടിയെന്നു കെ. മുരളീധരൻ

തൃശൂർ: ബി.ജെ.പിക്ക് വേണ്ടിയാണ് പോലീസ് തൃശൂർ പൂരം കലക്കിയതെന്നാരോപിച്ച്‌ തൃശൂർ ലോക്സഭ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി കെ.മുരളീധരൻ. സി.പി.എമ്മിന്‍റെ സുരേഷ്ഗോപിയെ ജയിപ്പിക്കുക എന്ന അജണ്ട…

അരവിന്ദ് കെജ്രിവാളിനെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത് : ഭാര്യ സുനിത കെജ്രിവാള്‍

ഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണം ആവര്‍ത്തിച്ച്‌ ഭാര്യ സുനിത കെജ്രിവാള്‍. ജനങ്ങളെ സേവിക്കാന്‍ ജോലി ഉപേക്ഷിച്ച ആളാണ് അരവിന്ദ് കെജ്രിവാള്‍.…