Fri. Dec 6th, 2024

നന്ദകുമാറിന്റെ വെളിപ്പെടുത്തൽ കോൺഗ്രസിനെ വെട്ടിലാക്കി. രമേശ് ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതിക്കൂട്ടിൽ.

തിരുവനന്തപുരം :ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി.കോണ്‍ഗ്രസിലെ രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ സോളാര്‍ കേസ് കലാപത്തില്‍ എത്തണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ഉമ്മന്‍ ചാണ്ടി തേജോവധത്തിന് കാരണം…

Read More

ചെന്നിത്തല തുനിഞ്ഞിറങ്ങി ; കോണ്‍ഗ്രസില്‍ വീണ്ടും പോര് രൂക്ഷമാകുന്നു.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്ക്കെ സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. രമേശ് ചെന്നിത്തല പിടിവള്ളിക്കായി നെട്ടോട്ടമോടുമ്പോൾ കെ.സി . വേണുഗോപാൽ സംസ്ഥാന…

Read More

കെ ബാബുവിന് തിരിച്ചടി.അയ്യപ്പന്റെ പേരില്‍ വോട്ട് , എം. സ്വരാജ് നല്‍കിയ കേസ് ഹൈക്കോടതിയില്‍ തുടരാമെന്ന് സുപ്രിംകോടതി ഉത്തരവ്.

കൊച്ചി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ കെ ബാബുവിന് തിരിച്ചടി. മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് പിടിച്ചെന്ന് ആരോപിച്ച് എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന…

Read More

സരിതയുടെ മൊഴിയിൽ ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേര് എഴുതി ചേർത്തു , ഗണേഷിന്റെ പേര് ഒഴിവാക്കി: അഡ്വ. ഫെനി ബാലകൃഷ്ണൻ.

ആലപ്പുഴ : സോളാർ പീഠനക്കേസിലെ പ്രതി നൽകിയ മൊഴിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും , ജോസ് കെ മാണിയുടെയും പേരില്ലായിരുന്നു. എന്നാൽ ഗണേഷന്റെ…

Read More

ഏക പക്ഷീയമായി ക്രെഡിറ്റ് നേടാനുള്ള സതീശന്റെ നീക്കത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പുകയുന്നു.

കോട്ടയം :പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ ഏകപക്ഷീയമായി ക്രെഡിറ്റ് നേടാനുള്ള പ്രതിപക്ഷ നേതാവ് വിഡി.സതീശന്റെ നീക്കത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി. വി ഡി സതീശനാണ് വിജയശില്‍പ്പിയെന്നുമുള്ള അവകാശവാദങ്ങളെയാണ്…

Read More

കോൺഗ്രസ്സ് നേതാക്കൾ ആണ് സോളാർ കേസ് ഉണ്ടാക്കിയെതെന്ന് പരാതിക്കാരി. കോൺഗ്രസിലെ ഒരു വിഭാഗം ആണ് ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ കേസിൽ നിലപാട് എടുത്തത്. തുറന്നു പറയുമെന്ന് പരാതിക്കാരി.

പ്രതികരിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല. കെട്ടുകഥയാണോയെന്നതിന് കോണ്‍ഗ്രസ് നേതാക്കളാണ് ഇത്തരം പറയയേണ്ടത്. സോളാര്‍ കേസില്‍ രാഷ്ട്രീയം കലര്‍ത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ്. അവരുടെ ഗ്രൂപ്പ് സമവായങ്ങളുടെ…

Read More

വെടി നിർത്തൽ കാലാവധി കഴിഞ്ഞു. രമേശ് ചെന്നിത്തല നാളെ പ്രതികരിക്കും. കോൺഗ്രസ് കേന്ദ്രങ്ങൾ ആശങ്കയിൽ :

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനഃസംഘടനയിലെ അവഗണനയില്‍ മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ പ്രതികരിക്കും. ചെന്നിത്തലയുടെ പ്രതികരണം പുതുപ്പളളി ഇലക്ഷനെ ബാധിക്കുമെന്നാശങ്കയുണ്ടായിരുന്ന കോൺഗ്രസ്…

Read More

അന്തരിച്ച ഉമ്മന്‍ ചാണ്ടിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കരുത്: ഇ.പി ജയരാജൻ .

കണ്ണൂര്‍: ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരായ ആരോപണങ്ങള്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. സോളാര്‍ കേസിലെ ഗണേഷ് കുമാറിനെതിരായ ആരോപണത്തിലായിരുന്നു…

Read More

വാർഡ്തലം മുതൽ നിയോജകമണ്ഡലം വരെ സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തീകരിച്ച് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിലേയ്ക്ക് യൂത്ത് ഫ്രണ്ട് (എം)

കോട്ടയം: കേരള യൂത്ത് ഫ്രണ്ട് (എം) ന്റെ സംഘടന പ്രവർത്തനത്തിന്റെ ചരിത്രത്തിൽ ആദ്യമായി വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് വിതരണം ചെയ്ത് വാർഡ് തലം…

Read More

പുതുപ്പളളിയിൽ സി പി ഐ കാലുവാരിയെന്ന് എൽ ഡി എഫ് വിലയിരുത്തൽ . ഇലക്ഷനു ശേഷം പ്രചരണത്തിലെ പോരായ്മ എന്ന വാദം മുൻകൂർ ജാമ്യം എടുക്കലിന്റെ ഭാഗം മാത്രം പ്രതികരിക്കാതെ കേരളാ കോൺഗ്രസ് (എം) ഉം മറ്റു ഘടകകക്ഷികളും.

കോട്ടയം : ഇലക്ഷന് ശേഷം പുതുപ്പള്ളിയിലെ ഇടത് മുന്നണിയുടെ പ്രചാരണത്തില്‍ പോരായ്മയെന്ന വിമര്‍ശനവുമായി സി.പി.ഐ. വന്നത് കാലുവാരിയതിലുള്ള ജാള്യത മറക്കുവാനാണെന്ന് വിലയിരുത്തൽ. പ്രചരണ സമയത്തൊന്നും…

Read More