കടുത്തുരുത്തിയുടെ സ്നേഹം ഏറ്റുവാങ്ങി എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻചാഴികാടന് വോട്ടഭ്യർത്ഥിച്ച് ചെയർമാൻ ജോസ് കെ മാണിയും
കോട്ടയം: ജന്മനാടിന്റെ സ്വീകരണം ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. നാട്ടുകാരുടെ പ്രിയപ്പെട്ട ടോമിയെ പൂക്കളും പഴങ്ങളും നൽകിയാണ് നാട് സ്വീകരിച്ചത്. സ്ഥാനാർത്ഥിയാകട്ടെ അവരെ
Read More