മലയാളി എന്താണെന്ന് ഇന്ന് ലോകമറിയുകയാണ്; ത്യാഗത്തിൻ്റയും അപമാനത്തിന്റെയും സമയം കടന്നുപോയെന്ന് മനാഫ്; ഈശ്വര്‍ മാല്‍പെയുടെ ഇടപെടല്‍ നിര്‍ണായകമായിരുന്നു
കോഴിക്കോട് : മലയാളിയുടെ ഒത്തൊരുമ എന്താണെന്ന് ലോകം ഇന്നറിയുകയാണെന്ന് അർജുന്റെ ട്രക്കിന്റെ ഉടമയായ മനാഫ്.ഡ്രൈവറെന്ന് പുച്ഛിച്ചയാള്‍ക്ക് ഇന്ന് മലയാളി കൊടുക്കുന്ന അന്ത്യയാത്ര ലോകം മുഴുവൻ…
Read More