Month: October 2024

Kerala NewsPolitics

മാങ്കൂട്ടത്തിൻ്റെ പേരിലും ഭിന്നത’: സുധാകരനെ തള്ളി എം എം ഹസ്സൻ; കത്ത് വിവാദം കത്തിപ്പടരുന്നു

പാലക്കാട്: കത്ത് വിവാദത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നുവെന്ന സൂചന നല്‍കി കൂടുതല്‍ പ്രതികരണങ്ങള്‍ പുറത്തു വരുന്നു. ഷാഫി പറമ്പിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് നിർദേശിച്ചതെന്ന സുധാകരന്റെ പരാമർശം

Read More
Kerala NewsPolitics

വായ തുറക്കുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍’; കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി സതീശന്‍, കെ പി സി സി പ്രസിഡൻ്റ് സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യം

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സുധാകരന്റെ പല പ്രസ്താവനകളും പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നതാണെന്ന് സതീശന്‍ വിഭാഗം വിമര്‍ശിക്കുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കെപിസിസി

Read More
CRIMEKerala NewsPolitics

100 കോടിയുടെ കോഴ വിവാദം: കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിന്‍റെ ഭാവി തുലാസില്‍

ആലപ്പുഴ: 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണം കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസിന്‍റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മന്ത്രിയാകുമെന്ന് കരുതിയിടത്തുനിന്ന് അടുത്തതവണ കുട്ടനാട്ടില്‍ പാർട്ടി

Read More
Kerala NewsPolitics

പാലക്കാട് ഡിസിസിയുടെ കത്ത് അവഗണിച്ചതിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരിഹാസവുമായി കെ. മുരളീധരന്‍

തിരുവനന്തപുരം: വിജയ സാധ്യത കുറവുള്ള മണ്ഡലമായിരുന്നെങ്കില്‍ പാലക്കാട്ട് ഉറപ്പായും തന്നെ പരിഗണിക്കുമായിരുന്നു എന്ന് കെ മുരളീധരന്‍. പാലക്കാട് ഡിസിസി ഒന്നടങ്കം തൻ്റെ സ്ഥാനാർത്ഥിത്വം ആവശ്യപ്പെട്ട് കത്തയച്ചിട്ടും തന്നെ

Read More
Kerala NewsPolitics

രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫിയുടെ നോമിനി തന്നെ , തീരുമാനം എടുത്ത ശേഷം വിവാദങ്ങളില്‍ കഴമ്പില്ല; കെ സുധാകരൻ

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പിലിന്റെ നോമിനി തന്നെയെന്ന് സമ്മതിച്ച്‌ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ.. ‘ഷാഫിയുടെ നിർദേശം പാർട്ടി അംഗീകരിച്ചാണ് രാഹുലിനെ സ്ഥാനാർത്ഥിയാക്കിയത്. വടകരയില്‍ ഷാഫിയെ

Read More
National NewsReligion

കര്‍ണാടകയില്‍ 1,200 ഏക്കര്‍ കൃഷി ഭൂമിയുടെ അവകാശം ഉന്നയിച്ച്‌ വഖഫ് ബോര്‍ഡ് , കര്‍ഷകര്‍ക്ക് നോട്ടീസ് ; ഒരു വ്യക്തിയുടെയും സ്വകാര്യ സ്വത്ത് വഖഫിന് നല്‍കില്ലെന്ന ഉറച്ച നിലപാടുമായി കലക്ടര്‍’

ബംഗളൂരു : കേരളത്തിലെ മുനമ്പത്തിന് പിന്നാലെ കർണ്ണാടകയിലെ വിജയപുര ടിക്കോട്ട ഹോണ്‍വാഡ ഗ്രാമത്തിലെ 1,200 ഏക്കർ കൃഷി ഭൂമി തങ്ങളുടേതാണെന്ന് അവകാശവാദവുമായി വഖഫ് ബോർഡ് രംഗത്തെത്തി. നോട്ടീസ്

Read More
Kerala NewsPolitics

മന്ത്രിസഭയില്‍ നിന്നും തങ്ങളുടെ മന്ത്രിയെ പിൻവലിക്കാൻ എൻസിപി; പുതിയ നീക്കം കോഴ വിവാദത്തോടെ തോമസ് കെ തോമസിന് മന്ത്രിയാകാനുള്ള സാധ്യത മങ്ങിയതോടെ

തിരുവനന്തപുരം: പിണറായി മന്ത്രിസഭയില്‍ നിന്നും എൻ സി പി തങ്ങളുടെ മന്ത്രിയെ പിൻവലിക്കാനൊരുങ്ങുന്നു. രണ്ട് ഇടത് എംഎല്‍എമാർക്ക് കൂറുമാറുന്നതിനായി തോമസ് കെ തോമസ് 50 കോടി രൂപവീതം

Read More
Kerala NewsPolitics

‘ഞാന്‍ നിങ്ങളുടെ എംപിയല്ല’; നിവേദനം നല്‍കിയപ്പോള്‍ പരാതിക്കാരോട് ക്ഷോഭിച്ച്‌ സുരേഷ് ഗോപി; പരാതിയുമായി ബിജെപി നേതാവ്

ചങ്ങനാശ്ശേരി :ചങ്ങനാശ്ശേരിയില്‍ എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്നെ അപമാനിച്ചുവെന്ന പരാതിയുമായി ബിജെപി നേതാവ് ‘ ചങ്ങനാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണൻ പായിപ്പാട് ആണ് പ്രധാനമന്ത്രിക്കു

Read More
Kerala NewsPolitics

പി ജെ ജോസഫ് എംഎൽഎ സ്ഥാനം രാജിവെക്കണം. യൂത്ത് ഫ്രണ്ട് (എം)

തൊടുപുഴ: എംഎൽഎയുടെ നിഷ്ക്രിയത്വം മൂലം തൊടുപുഴയുടെ വികസനം മുരടിച്ചതിൽ പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പിജെ ജോസഫ് എംഎൽഎയുടെ വസതിയിലേക്ക് മാർച്ച്

Read More
CRIMEKerala NewsPolitics

പ്രവര്‍ത്തകരെ തൊട്ടാൽ തിരിച്ചടിക്കും; തടി വേണോ ജീവന്‍ വോണോ എന്ന് ഓര്‍ത്തോളു: വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി കെ സുധാകരൻ

കോഴിക്കോട് :എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും ബാങ്ക് പതിച്ച്‌ കൊടുക്കാന്‍ കരാര്‍ ഏറ്റെടുത്തവര്‍ ഇത് ഓര്‍ക്കണമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. കോഴിക്കോട് ചേവായൂര്‍ സഹകരണ

Read More