പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ എമര്‍ജൻസി വാതില്‍ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ; പരിഭ്രാന്തരായി സഹയാത്രികര്‍
ചെന്നൈ: പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ എമര്‍ജൻസി വാതില്‍ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ. ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേയ്‌ക്ക് പുറപ്പെട്ട 6E 6341 ഇൻഡിഗോ വിമാനത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്.മണികണ്ഠൻ എന്നയാളാണ്
Read More