സ്വാഭാവിക റബർ കാർഷിക വിളയായി പ്രഖ്യാപിക്കണം; കിലോക്ക് 250 രൂപ താങ്ങുവില പ്രഖ്യാപിക്കണം : തോമസ് ചാഴികാടൻ എം പി.
ന്യൂഡൽഹി:സ്വാഭാവിക റബ്ബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിച്ച് കിലോയ്ക്ക് ചുരുങ്ങിയത് 250 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്നും, ചണം കർഷകർക്ക് കിട്ടുന്ന ആനുകൂല്യം റബർ കർഷകർഷകർക്കും കിട്ടണമെന്നുംതോമസ്…
Read More