Wed. Nov 6th, 2024

കൊവിഡ് 19; ഇറ്റലിയില്‍ പത്ത് ലക്ഷത്തോളം പേര്‍ക്ക് ആളുകളുമായി ഇടപഴകുന്നതിന് വിലക്ക്, പതിനൊന്ന് പ്രവിശ്യകള്‍ അടച്ചു

റോം: കൊവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി ഇറ്റലി. ഏറ്റവും കൂടതല്‍ വൈറസ് ബാധിതരുള്ള ലൊംബാര്‍ഡി ഉള്‍പ്പെടെ പതിനൊന്ന് പ്രവിശ്യകള്‍…

Read More

ചൈ​ന​യി​ല്‍ ​കോ​വി​ഡ്​ ബാ​ധി​ച്ച്‌​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2835 ആ​യി.

‘മ​ഹാ​മാ​രി’ വി​ഭാ​ഗ​ത്തി​ല്‍ കോ​വി​ഡ്​ 19 ബാ​ധ​യെ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന മു​റ​വി​ളി​ക​ള്‍​ക്കി​ട​യി​ല്‍, ചൈ​ന​യി​ല്‍ ​കോ​വി​ഡ്​ ബാ​ധി​ച്ച്‌​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2835 ആ​യി. പു​തു​താ​യി 47 പേ​ര്‍ കൂ​ടി…

Read More

രവി പൂജാരി അറസ്റ്റില്‍; പിടിയിലായത് ദക്ഷിണാഫ്രിക്കയില്‍ വച്ച്‌

അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് രവി പൂജാരിയെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെയാണ് രവി…

Read More

ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം; അഹമ്മദാബാദില്‍ കനത്ത സുരക്ഷ

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുളള ചര്‍ച്ചയില്‍ മതസ്വാതന്ത്ര്യം ചര്‍ച്ചയാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പൗരത്വ ഭേദഗതി നിയമം അടക്കം…

Read More

ജര്‍മനിയില്‍ വെടിവയ്പ്; 9 പേര്‍ കൊല്ലപ്പെട്ടു

ജര്‍മനിയില്‍ രണ്ടിടങ്ങളിലായി നടന്ന വെടിവയ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു . അഞ്ച് പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ ജര്‍മനിയിലെ ഹനാവുവിലാണ് ആക്രമണം നടന്നത്. പ്രാദേശിക സമയം…

Read More