Kerala News

Kerala News

വാരാന്ത്യ നിയന്ത്രണങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ

തിരുവനന്തപുരം: വാരാന്ത്യ നിയന്ത്രണങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ. ബക്രീദ് പ്രമാണിച്ച് നാളെ മുതൽ മൂന്ന് ദിവസം ഇളവായതിനാൽ ഇന്ന് നിയന്ത്രണം കൂടുതൽ കർശനമാക്കാനാണ് തീരുമാനം.

Read More
Kerala News

ഗൂഗിൾ മാപ്പ് നോക്കി യാത്ര പോയ ജീപ്പ് കടയിൽ ഇടിച്ചു കയറി

പാലാ: ഗൂഗിൾ മാപ്പ് നോക്കി യാത്ര പോയ ജീപ്പ് കടയിൽ ഇടിച്ചു കയറി.പൈക സെൻട്രൽ ജങ്ഷനിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഉരുളികുന്നം ഇളംതോട്ടത്തിൽ

Read More
Kerala News

ഡിജിറ്റല്‍ ഉപകരണമില്ലാത്ത കുട്ടികള്‍ക്ക് അധ്യാപകര്‍ ഫോണ്‍ വാങ്ങിനല്‍കേണ്ടതില്ല; പ്രചരിക്കുന്ന വാര്‍ത്ത അവാസ്തവം; വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ക്യാമ്പയിന്‍ സംബന്ധിച്ച ഉത്തരവില്‍ പണം കണ്ടെത്തി ഓണ്‍ലൈന്‍ ക്ലാസിന് ഫോണ്‍ വാങ്ങി നല്‍കേണ്ടത് അധ്യാപകര്‍ ആണെന്ന് നിഷ്‌കര്‍ഷിച്ചിട്ടില്ലെന്ന്

Read More
Kerala News

സംസ്ഥാനത്ത് കനത്ത മഴ തുടരും, രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്‌

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ കേരളത്തില്‍ ഇന്ന് മഴ കനത്തേക്കുമെന്നാണ്  മുന്നറിയിപ്പ്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച്

Read More
Kerala News

സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയിൽ വർദ്ധനവ്. ഒരു ലിറ്റർ പെട്രോളിന് 30 പൈസയാണ് വർദ്ധിച്ചത്, ഡീസൽ വിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയിൽ വർദ്ധനവ്. ഒരു ലിറ്റർ പെട്രോളിന് 30 പൈസയാണ് വർദ്ധിച്ചത്. ഡീസൽ വിലയിൽ മാറ്റമില്ല.  തിരുവനന്തപുരത്ത് പെട്രോളിന് 103രൂപ 82പൈസയാണ് ഇന്നത്തെ പെട്രോൾ

Read More
Kerala News

സംസ്ഥാനത്ത് ആവശ്യത്തിന് മദ്യവില്‍പ്പന ശാലകളില്ലെന്ന് ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്ത് ആവശ്യത്തിന് മദ്യവില്‍പ്പന ശാലകളില്ലെന്ന് ഹൈക്കോടതി. ബെവ് കോ ഷോപ്പുകളുടെ എണ്ണം കുറവാണ് എന്നാണ് കോടതി നിരീക്ഷണം. അയല്‍ സംസ്ഥാനത്ത് 2000 ഷോപ്പുകള്‍ ഉള്ളപ്പോള്‍, കേരളത്തില്‍

Read More
Kerala News

പാര്‍ട്ടി സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ഉടലെടുത്ത വിവാദം,മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പിജെ ജോസഫ്

കോട്ടയം : പാര്‍ട്ടി സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ഉടലെടുത്ത വിവാദം ചര്‍ച്ചയാവുമ്പോള്‍ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പിജെ ജോസഫ്. പാര്‍ട്ടിയില്‍ യാതൊരു

Read More
Kerala News

ഡ്രൈവിംഗ് ടെസ്റ്റുകളും, പരിശീലനവും ജൂലൈ 19 മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റുകളും, പരിശീലനവും പുനരാരംഭിക്കുന്നതിന് അനുമതി. ജൂലൈ 19 തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

Read More
Kerala News

ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മൂന്ന് ദിവസം ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മൂന്ന് ദിവസം ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് ഇളവ് അനുവദിച്ചത്. വ്യാപാരികളുമായി നടത്തിയ ചര്‍ച്ചയെ

Read More
Kerala News

ഡയാലിസിസ് രോഗികളിലെ കോവിഡ് പാലാ സ്വദേശി ഡോക്ടര്‍ക്ക് ദേശീയ അംഗീകാരം

പാലാ; ഡയാലിസിസ് രോഗികളിലെ കോവിഡ് രോഗത്തെക്കുറിച്ചുള്ള പഠനത്തിന് പാലാ സ്വദേശിയായ ഡോക്ടര്‍ക്ക് ദേശീയ അംഗീകാരം. ഡോ.ടോം ജോസ് കാക്കനാട്ടാണ് നാടിന് അഭിമാനമായത്. ഡയാലിസിസ് രോഗികളിലെ കോവിഡ് രോഗത്തെക്കുറിച്ചും

Read More