Fri. Dec 6th, 2024

ചവറക്കാരുടെ വിജയണ്ണന്‍ വിടവാങ്ങി….

കൊല്ലം: ചവറക്കാര്‍ക്ക് എന്‍ വിജയന്‍പിള്ള എന്നാല്‍ വിജയണ്ണനും വിജയന്‍ കൊച്ചേട്ടനുമായിരുന്നു. അതിപ്പോള്‍ കൊച്ചുകുട്ടികളായാലും പ്രായമുള്ളവരായാലും അവര്‍ക്കെല്ലാം അദ്ദേഹം വിജയണ്ണനൊ വിജയന്‍ കൊച്ചേട്ടനൊ ആയിരുന്നു. പഞ്ചായത്ത്…

Read More

ജോസഫ് ഗ്രൂപ്പിൽ കുറുമുന്നണി ശക്തി പ്രാപിക്കുന്നു.

ജോസഫ് ഗ്രൂപ്പിൽ കുറുമുന്നണി ശക്തി പ്രാപിക്കുന്നു. അപ്പു ജോസഫിന്റെ രാഷ്ട്രീയം പ്രവേശനം സംശയത്തിൽ. കഴിഞ്ഞ ദിവസങ്ങളിൽ തൊടുപുഴയിലെ ജോസഫ് വിഭാഗം നേതാക്കൾ ഫ്രാൻസിസ് ജോർജിനെ…

Read More

പി. ജെ ജോസഫിനു തിരിച്ചടി

കോട്ടയം :കുട്ടനാട് സീറ്റ് ആവശ്യം ഉന്നയിച്ചു കോൺഗ്രസിൽ തന്റെ ശക്തി തെളിയിക്കാൻ തയ്യാർ എടുക്കുന്ന ജോസഫ് പക്ഷത്തെ ആശങ്കയിൽ ആക്കി കോൺഗ്രസ്‌. പി.റ്റി ചാക്കോ…

Read More

ഫ്രാൻസിസ് ജോർജിനെ കൂടെ നിർത്തി സി.എഫ്. തോമസിന്റെ ചെയർമാൻ മോഹം അസ്ഥാനത്താക്കി പി.ജെ. ജോസഫിന്റെ സർജിക്കൽ സ്ട്രൈക്ക്.

കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ പി.ജെ. ജോസഫ് കഴിഞ്ഞ ഒരു മാസമായി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾ കേട്ടുകേൾവി പോലുമില്ലാത്തതാണ്. ചടുലമായ നീക്കങ്ങളിലൂടെ പി.ജെ. രണ്ടു മുന്നണികൾക്കും…

Read More

ഒ.ഡി.ഇ.പി.സി കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ സഹകരണത്തോടെ അങ്കമാലിയില്‍ ഭാഷാ പരിശീലന കേന്ദ്രം ആരംഭിക്കും.

ഒ.ഡി.ഇ.പി.സി കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ സഹകരണത്തോടെ അങ്കമാലിയില്‍ ഭാഷാ പരിശീലന കേന്ദ്രം ആരംഭിക്കും.

Read More

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 21 കാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഗുണ്ടാ നേതാവ് അമ്മഞ്ചേരി സിബി പിടിയിൽ.

കോട്ടയം: ഹോട്ടൽ മുറിയിൽ എത്തിച്ച പെൺകുട്ടി, സഹകരിക്കാതെ വന്നതോടെ പ്രതി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. അമ്മഞ്ചേരി ഗ്രേസ് കോട്ടേജിൽ സിബി…

Read More

കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കേണ്ട മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിദ്ധ്യം ഒരേസമയം ചര്‍ച്ചയും വിവാദവുമാകുന്നു

കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കേണ്ട മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിദ്ധ്യം ഒരേസമയം ചര്‍ച്ചയും വിവാദവുമാകുന്നു . രാജ്യതലസ്ഥാനം നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന…

Read More

വയറിംഗ് ജോലിക്കു വന്ന ആസാം സ്വദേശിക്കൊപ്പം വീട്ടമ്മ മുങ്ങി

ഭ​ര്‍​ത്താ​വി​നെ​യും നാ​ലും ഒ​ന്‍​പ​തും വ​യ​സു​ള്ള കു​ട്ടി​ക​ളെ​യും ഉ​പേ​ക്ഷി​ച്ച്‌ യു​വ​തി മു​ങ്ങി​യ​ത് മൂ​ന്നു ദി​വ​സം മാ​ത്രം പ​രി​ച​യ​മു​ള്ള ആ​സാം സ്വ​ദേ​ശി​ക്കൊ​പ്പം. ഭാ​ഷ പോ​ലും വ​ശ​മി​ല്ലാ​ത്ത യു​വ​തി…

Read More

അനധികൃത സ്വത്ത് : മുന്‍ മന്ത്രി വി.എസ്. ശിവകുമാറിന്റെ മുഖ്യ ബിനാമിയെ തിരിച്ചറിഞ്ഞു .

അനധികൃത സ്വത്ത് സമ്ബാദന കേസില്‍ വി.എസ് ശിവകുമാറിന്റെയും മറ്റു പ്രതികളുടെയും വീട്ടില്‍ നടത്തിയ റെയ്ഡിന്റെ വിശദ വിവരങ്ങളും സെര്‍ച്ച്‌ റിപ്പോര്‍ട്ടും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.…

Read More