ഹിന്ദുത്വ മുഖവുമായി കെപിസിസി.. കുമ്പകുടി സുധാകരൻ വരുമ്പോൾ ന്യൂനപക്ഷങ്ങൾ കോൺഗ്രസിൽ നിന്നകലുമോ?

തിരുവനന്തപുരം : കോൺഗ്രസിൽ നേതൃമാറ്റം നടന്നിരിക്കുന്നു.. മഹാത്ഭുതം ഒന്നുമല്ലത്. പക്ഷെ കൊണ്ഗ്രെസ്സിന്റെ മതേതര മുഖത്തിനേറ്റൊരു തിരിച്ചടിയാണോ ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നത്. അക്ഷരാർത്ഥത്തിൽ കെപിസിസി പ്രസിഡന്റ്‌ എന്ന

Read more