ആലുവയില്‍ കാണാതായ പത്താം ക്ലാസുകാരി പെരിയാറില്‍ മരിച്ച നിലയില്‍

കൊച്ചി: ആലുവയില്‍ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കല്‍പറമ്ബില്‍ രാജേഷിന്റെ മകള്‍ നന്ദനയുടെ മൃതദേഹമാണ് യുസി കോളേജിനടുത്ത തടിക്കടവ് പാലത്തിന്

Read more

ഹെലികോപ്ടര്‍ ദുരന്തത്തില്‍ മരിച്ച പ്രദീപ് കേരളത്തിലെ പ്രളയസമയത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റിന്റെ പ്രശംസ നേടിയ സൈനികന്‍

തൃശൂര്‍: സംയുക്ത സേനാ മേധാവി ബിപിന്‍ സിംഗിന്റെ മരണത്തിന് കാരണമായ ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞ പ്രദീപ് അറക്കല്‍ രാഷ്ട്രപതിയുടെ പ്രത്യേക പ്രശംസ നേടിയ സൈനികന്‍. 2018ല്‍ കേരളത്തിലെ

Read more

യുവാക്കളുടെ മരണം: ശ്വാസകോശത്തില്‍ വെള്ളം കെട്ടി നിന്നതിനെത്തുടര്‍ന്ന്

വണ്ണപ്പുറം: ഒടിയപാറ ഭാഗത്ത് പാറക്കെട്ടിലെ വെള്ളത്തില്‍ യുവാക്കള്‍ മരിച്ചത് ശ്വാസകോശത്തില്‍ വെള്ളം കെട്ടിനിന്നതിനെ തുടര്‍ന്നാണെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിഗമനം. ബുധനാഴ്ച്ച

Read more

ആ രാത്രി നമ്ബര്‍ 18ല്‍ നടന്നതെന്ത്​​? നിഗൂഢതക്കു പിന്നാലെ പൊലീസ്

കൊ​ച്ചി: മു​ന്‍ മി​സ്​ കേ​ര​ള അ​ന്‍​സി ക​ബീ​റും സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു​പേ​രും കൊ​ല്ല​പ്പെ​ടാ​നി​ട​യാ​യ വാ​ഹ​നാ​പ​ക​ടം ന​ട​ന്ന ഒ​ക്​​ടോ​ബ​ര്‍ 31ലെ ​രാ​ത്രി​യി​ല്‍ ഫോ​ര്‍​ട്ട്​​കൊ​ച്ചി​യി​ലെ ന​മ്ബ​ര്‍18 ഹോ​ട്ട​ലി​ല്‍ സം​ഭ​വി​ച്ച​തെ​ന്ത്​​?​ പ​ല ക​ഥ​ക​ളും

Read more

എര്‍ത്ത് കമ്ബിയില്‍നിന്ന് ഷോക്കേറ്റ് ആറു വയസ്സുകാരി മരിച്ചു

പെരിന്തല്‍മണ്ണ: വീട്ടുമുറ്റത്തെ വൈദ്യുതി എര്‍ത്ത് കമ്ബിയില്‍നിന്ന് ഷോക്കേറ്റ് ചികിത്സയിലിരുന്ന ആറ് വയസ്സുകാരി മരിച്ചു.പട്ടിക്കാട് പള്ളിക്കുത്ത് ചിറക്കലിലെ കൊടുവായക്കല്‍ സന്തോഷിന്റെയും സുജിലയുടെയും ഏക മകള്‍ ശ്രേയയാണ് മരിച്ചത്. ഒക്‌ടോബര്‍ 25ന്

Read more

മുന്‍ മിസ് കേരളയടക്കം മൂന്നു പേരുടെ മരണം: നൈറ്റ് ക്ലബ്ബിലെ ഹാര്‍ഡ് ഡിസ്‌ക് ഊരിമാറ്റി

കൊച്ചി:മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്നു പേരുടെ മരണത്തിനിടയാക്കിയ കാറപകടത്തിന് തൊട്ടുമുമ്ബ് ഇവര്‍ രാവ് ആഘോഷിച്ച ഹോട്ടലിലെ ഡാന്‍സ് ബാറിലെ സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതിനെക്കുറിച്ച്‌ പൊലീസ്

Read more

മലപ്പുറത്തേക്കുള്ള യാത്രയില്‍ ട്രെയിനിന്റെ വാതില്‍ ഇടിച്ചു പുറത്തേക്ക് തെറിച്ചു വീണ് ബാലന് ദാരുണാന്ത്യം

കോട്ടയം: മാതൃസഹോദരിയുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങവേ ട്രെയിന്‍ യാത്രയ്ക്കിടെ ശുചിമുറിയില്‍ പോകാനെഴുന്നേറ്റ ബാലന്‍ ട്രെയിനിന്റെ വാതില്‍ ദേഹത്ത് ഇടിച്ചു പുറത്തേക്ക് തെറിച്ചു വീണ് മരിച്ചു. നിലമ്ബൂര്‍ മമ്ബാട് കറുകമണ്ണ

Read more

ഭര്‍ത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ചു മരിച്ചു; ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

ഭര്‍ത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ചു മരിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂലമറ്റം രതീഷ് പ്രസ് ഉടമ നീറണാകുന്നേല്‍ ചിദംബരത്തിന്റെ ഭാര്യ സുജാതയാണ്

Read more

സഹോദരന്‍റെ പിറന്നാള്‍ ആഘോഷത്തിന് ബീച്ചിലെത്തിയ ആറാം ക്ലാസുകാരി മുങ്ങിമരിച്ചു

കോഴിക്കോട്: അനുജന്റെ പിറന്നാള്‍ ആഘോഷത്തിന് ബീച്ചിലെത്തിയ പതിനൊന്നുകാരി മുങ്ങി മരിച്ചു. മണിയൂര്‍ മുതുവന യിലെ കുഴിച്ചാലില്‍ റിജുവിന്‍റെ മകള്‍ സനോമിയ ആണ് മരിച്ചത്. അനുജന്‍ സിയോണിന്റെ ഒന്നാം പിറന്നാളായിരുന്നു

Read more

ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലേ​ക്ക് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ മ​ക​ന്‍ വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി; ര​ണ്ട് ക​ര്‍​ഷ​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലേ​ക്ക് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ മ​ക​ന്‍ ഓ​ടി​ച്ച വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി, ര​ണ്ട് ക​ര്‍​ഷ​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. എ​ട്ട് പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ലാ​ഖിം​പു​ര്‍ ഖേ​രി​യി​ലാ​യി​രു​ന്നു

Read more