നെറുകയില്‍ ഒരുമ്മ നല്‍കി.. പിന്നീട് തിരിഞ്ഞു നോക്കാതെ കണ്ണീരോടെ ആ അമ്മ നടന്നു : വൈകാരിക രംഗങ്ങള്‍ വിവരിച്ച്‌ ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം: ‘സംസാരിക്കുമ്ബോഴൊക്കെയും കുട്ടിയെ മാറത്ത് അടക്കിപ്പിടിച്ചിരിക്കുകയായിരുന്നു അവര്‍. ഒന്നുമറിയാതെ അവനും ഉറങ്ങി. കുഞ്ഞിനെ കൊണ്ടുപോകുന്നതറിഞ്ഞ അമ്മ ഇടയ്ക്കിടെ കരയുന്നുണ്ടായിരുന്നു. അപ്പോള്‍ ആ ശബ്ദം കേട്ട് അവന്‍ ഉണരും. അപ്പോഴെല്ലാം

Read more