ദുബായില്‍ വീണ്ടും മഞ്ഞക്കടലിരമ്ബം; കിവീസിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ചാമ്ബ്യന്മാര്‍

ദുബായില്‍ വീണ്ടും മഞ്ഞക്കടലിരമ്ബം. ഐസിസി ടി20 ലോകകപ്പ് ഫൈനലില്‍ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ചാമ്ബ്യന്മാര്‍.ഐപിഎല്ലിലെ മഞ്ഞക്കുപ്പായക്കാരായ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതേ

Read more