Fri. Mar 29th, 2024

സംസ്ഥാന ബജറ്റ് ഇന്ന്; ‘നാടിന്റെ സമഗ്രവും സര്‍വതല സ്പര്‍ശിയുമായ വികസനം ലക്ഷ്യം’

സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെയും ധനമന്ത്രിയുടെയും ആദ്യ സമ്ബൂര്‍ണ ബജറ്റാണിത്. രാവിലെ ഒമ്ബതിന് ബജറ്റ്…

Read More

ബജറ്റ് വെള്ളിയാഴ്ച; നികുതി വര്‍ധിക്കും

തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ നികുതി വര്‍ധനക്ക് സംസ്ഥാന ബജറ്റില്‍ നിര്‍ദേശമുണ്ടാകും. കോവിഡ്, തെരഞ്ഞെടുപ്പ് തുടങ്ങിയ സാഹചര്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം നികുതി വര്‍ധിപ്പിച്ചിരുന്നില്ല. ജി.എസ്.ടി…

Read More

സംസ്ഥാന ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും.ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സഭാ സമ്മേളനത്തില്‍ മാര്‍ച്ച്‌ 11ന് സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍…

Read More

നിയമസഭാ സമ്മേളനം 18 ന് തുടങ്ങിയേക്കും

തിരുവനന്തപുരം ∙ നിയമസഭയുടെ ബജറ്റ് സമ്മേളനം 18ന് നയപ്രഖ്യാപനത്തോടെ ആരംഭിക്കാന്‍ നാളെ ചേരുന്ന മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തേക്കും. മാര്‍ച്ച്‌ 11ന് അടുത്ത സാമ്ബത്തിക…

Read More

കേന്ദ്ര ബജറ്റ് ഇന്ന് പതിനൊന്നു മണിക്ക്

ന്യൂഡല്‍ഹി; 2022-23 സാമ്ബത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഇന്ന് 11മണിക്ക് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത…

Read More