തിളച്ചവെള്ളം അടുപ്പില്‍ നിന്നിറക്കവേ അച്ഛന്‍ വഴുതിവീണു: തിളച്ചവെള്ളം തെറിച്ചുവീണു പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു

ചങ്ങരംകുളം: അടുപ്പില്‍ നിന്ന് തിളച്ച വെള്ളം ഇറക്കുന്നതിനിടെ അച്ഛന്‍ വഴുതി വീണു. തിളച്ചവെള്ളം തെറിച്ചുവീണു പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു. ചങ്ങരംകുളം തെക്കേപ്പുരയ്ക്കല്‍ ബാബു സരിത ദമ്ബതികളുടെ മകന്‍ അമന്‍ എസ്.

Read more