Fri. Mar 29th, 2024

കോവിഡ് വീണ്ടും പടരുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ.

കോവിഡ് വീണ്ടും പടരുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് നിര്‍ദേശം. യാത്രക്കാര്‍ കോവിഡ് വാക്സിന്‍…

Read More

പുതിയ കോവിഡ് ഉപവകഭേദം: എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം, ആശുപത്രികള്‍ സജ്ജീകരിക്കുന്നു

കോവിഡ് ഉപവകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി. പുതിയ കോവിഡ് ഉപവകഭേദത്തിന്റെ സാന്നിധ്യം സംസ്ഥാനത്ത് ഉണ്ടോ എന്ന്…

Read More

സംസ്ഥാനത്ത് ഇന്ന് കൊവിഡ് 2010 പേര്‍ക്ക്; പരിശോധിച്ചത് 29,545 സാമ്ബിളുകള്‍, മരണം ഏഴ്

തിരുവനന്തപുരം: കേരളത്തില്‍ 2010 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.1892 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും…

Read More

‘മുഖം കാണിക്കാന്‍’ സമയമായി , സാനിറ്റൈസര്‍ ഒഴിവാക്കാം, ടി.പി.ആര്‍. കുറഞ്ഞാല്‍ മാസ്‌കും മാറ്റാം

ടി.പി.ആര്‍. ഒന്നില്‍ താഴെയെത്തിയാല്‍ മാസ്‌ക്‌ ഉപയോഗം പരിമിതപ്പെടാത്താമെന്നും നിരീക്ഷണം. എന്നാല്‍, തല്‍ക്കാലം മാസ്‌ക്‌ ഉപയോഗം തുടരണം.കോവിഡ്‌ 19 ന്റെ വകഭേദങ്ങളായ ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിവ…

Read More

കോവിഡ് വ്യാപനം കുറയുന്നു; സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവ് ​​​​​​​

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു. നിയന്ത്രണങ്ങളില്‍ പലതും ഒഴിവാക്കിയതോടെ കേരളം പൂര്‍ണ തോതില്‍ തുറക്കപ്പെടുകയാണ്. കഴിഞ്ഞ ആഴ്ചകളില്‍ നിലനിന്നിരുന്ന വാരാന്ത്യ നിയന്ത്രണം കൂടി…

Read More

നിയന്ത്രണം കുറയുമോ? കൊവിഡ് അവലോകന യോഗം ഇന്ന്

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഇന്ന് ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്യും. ലോക്ക്ഡൗണിന് സമാനമായുള്ള നിയന്ത്രണം ഞായറാഴ്ച ഏര്‍പ്പെടുത്തിയത് പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം…

Read More

സംസ്ഥാനത്ത് കൊവിഡ് ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് കൊവിഡ് ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. തിരുവനന്തപുരം, പത്തനംതിട്ട , കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ ഇളവുകള്‍. സി കാറ്റഗറിയിലുള്ള കൊല്ലം ജില്ലയില്‍…

Read More

സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥ കോവിഡ് വ്യാപനത്തിനു കാരണമെന്ന് ജി.സുകുമാരന്‍ നായര്‍

ചങ്ങനാശേരി ∙ സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥ കോവിഡ് വ്യാപനത്തിനു കാരണമാകുന്നതായി ആളുകള്‍ പറഞ്ഞാല്‍ അതിനെ തെറ്റുപറയാനാവില്ലെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.…

Read More

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിഎസിന്റെ രോഗ ബാധയെ കുറിച്ച്‌…

Read More

സ്‌​കൂ​ള്‍ തു​റ​ക്ക​ല്‍; വാ​ക്സി​നേ​ഷ​ന്‍ കു​റ​വു​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ വാ​ര്‍​ഡ് ത​ല സ​മി​തി​ക​ള്‍ ഇ​ട​പെ​ട​ണ​മെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്‌​കൂ​ളു​ക​ള്‍ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള മൈ​ക്രോ​പ്ലാ​നു​ക​ള്‍ ത​യാ​റാ​ക്കു​ന്ന വേ​ള​യി​ല്‍ അ​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കി​ക്കൊ​ണ്ട് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ നേ​തൃ ത​ല​ത്തി​ലേ​ക്കു​യ​ര​ണ​മെ​ന്ന് മ​ന്ത്രി എം.​വി.…

Read More