കോവിഡിന് ശേഷം യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണങ്ങള്‍ എന്തുകൊണ്ട്? കാരണമറിയാന്‍ ഐസിഎംആറിന്റെ 2 പഠനങ്ങള്‍ 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍
കോവിഡ് മഹാമാരിയുടെ ആഘാതം കുറഞ്ഞെങ്കിലും മരണങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. വിശേഷിച്ചും യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന പെട്ടെന്നുള്ള മരണങ്ങള്‍ പല രാജ്യങ്ങളെയും അസ്വസ്ഥമാക്കുന്നു. മുന്‍കാലങ്ങളില്‍, കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച
Read More