Wed. Nov 6th, 2024

പാലക്കാട് സിപിഎം, ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് അപരന്മാരില്ലാത്തത് ഡീലിന്‍റെ ഭാഗം: രാഹുല്‍ മാങ്കൂട്ടത്തില്‍‌

കോട്ടയം: പാലക്കാട്ട് തനിക്ക് ലഭിക്കാൻ പോകുന്ന ഓരോ വോട്ടും 2026ല്‍ രൂപപ്പെടാൻ പോകുന്ന സിപിഎം – ബിജെപി മുന്നണി ബന്ധത്തിനെതിരായ വോട്ടുകളാണെന്ന് പാലക്കാട്ടെ കോണ്‍ഗ്രസ്…

Read More

യൂത്ത് കോൺഗ്രസിലും ഭിന്നത സൃഷ്ടിച്ച് അൻവർ തുറന്നു വിട്ട ഭൂതം ‘ അൻവറിനെ സംരക്ഷിക്കുമെന്ന് പ്രസിഡന്റ്, ചുമക്കേണ്ട ബാധ്യതയില്ലെന്ന് വൈസ് പ്രസിഡന്റ്;

മലപ്പുറം: പി.വി അൻവർ എംഎല്‍എയെ സംരക്ഷിക്കുമെന്ന യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവനക്ക് മറുപടിയുമായി വൈസ് പ്രസിഡന്റ് രംഗത്തെത്തി. അൻവറിനെ ഉന്മൂലനം ചെയ്യാമെന്ന…

Read More

നീന്തല്‍ക്കുളത്തിനും ആഘോഷത്തിനും കോടികള്‍ ഉണ്ട്, പെന്‍ഷനും റേഷനും ശമ്ബളത്തിനും പണമില്ല; സര്‍ക്കാരിനെ പരിഹസിച്ച്‌ ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെ പരിഹസിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നീന്തല്‍ക്കുളത്തിനും ആഘോഷത്തിനും കോടികള്‍ ഉണ്ട്. എന്നാല്‍ പെന്‍ഷനും റേഷനും ശമ്ബളത്തിനും…

Read More

പിജെ ജോസഫിന് എതിരായുള്ള വിവാദ പ്രസ്താവന തിരിഞ്ഞു കുത്തുന്നു എം എം മണിക്ക് പാർട്ടിയിൽ പിന്തുണയില്ല. ജോസഫിന് വേണ്ടി പ്രതിരോധം തീർത്ത് കൂടുതൽ കോൺഗ്രസ് നേതാക്കൾ .

തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാനും മുൻ മന്ത്രിയും തൊടുപുഴ എംഎൽഎയുമായ പിജെ ജോസഫിനെ എംഎം മണി മുട്ടത്ത് ചേർന്ന സമ്മേളനത്തിൽ അധിക്ഷേപിച്ച് സംസാരിച്ചതിൽ കടുത്ത…

Read More

വിഴിഞ്ഞം ഇടതുപക്ഷത്തിന്റെ അഭിമാന പദ്ധതി’; ഉമ്മൻ ചാണ്ടിയുടെ പേരിടേണ്ട കാര്യമില്ല: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിടേണ്ട കാര്യമില്ലെന്നു സിപിഎം സംസ്ഥാന സെകട്ടറി എം.വി.ഗോവിന്ദൻ. വിഴിഞ്ഞം പദ്ധതി പൊളിക്കാനാണു യുഡിഎഫും ബിജെപിയും…

Read More

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ . മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും മുഖം വികൃതം.

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെ മുഖം വികൃതമെന്ന് വിമർശനം സിപിഐ സംസ്ഥാന കൗൺസിലിലാണ് അംഗങ്ങൾ ആഞ്ഞടിച്ചത്. ഈ നിലയിൽ ഇലക്ഷനെ നേരിട്ടാൽ…

Read More

ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ . യുപിയില്‍ നിന്നും മത്സരിപ്പിക്കാൻ കോൺഗ്രസിൽ ധാരണ.

ന്യൂഡൽഹി: കോൺഗ്രസ്ര് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കുവാൻ കോൺഗ്രസിൽ ധാരണ ആയതായി സൂചന. രാഹുലിന് പകരം മുതിർന്നേ നേതാവായ ഖാർഗെയെ…

Read More

മുഖ്യമന്ത്രി പിണറായി വിജയന്റെമകള്‍ വീണയുടെ കമ്പനി ഇപ്പോൾ പ്രവർത്തനം ഇല്ലന്ന് ഗോവിന്ദൻ

എക്‌സാലോജിക്കല്‍ കമ്ബിനി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. കണ്ണൂര്‍ എളയാവൂരില്‍ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഡി. വൈ. എഫ്. ഐ സംഘടിപ്പിച്ച…

Read More

കേന്ദ്ര ബജറ്റ് നിർദേശം പ്രവാസികൾക്ക് വൻ തിരിച്ചടി. നാട്ടിൽ നിന്ന് വിദേശത്തേക്ക് പണമയയ്ക്കാൻ 20% നികുതി. MP മാർ അടിയന്തിരമായി ഇടപെടണെമെന്ന ആവശ്യവുമായി പ്രവാസി സമൂഹം

വിദേശത്തേക്ക് പണം അയക്കുമ്പോൾ മുഴുവൻ തുകക്കും സ്റോതസിൽ തന്നെ 20 ശതമാനം നികുതി പിരിക്കാൻ ഇന്ത്യൻസർക്കാരിന്റെ പുതിയ തീരുമാനം. ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച…

Read More

വികസന സെമിനാർ കക്ഷി യോഗമാക്കി പഞ്ചായത്ത് പ്രസിഡന്റ് . ചട്ടവിരുദ്ധ യോഗം പിരിച്ചു വിട്ട് പഞ്ചായത്ത് സെക്രട്ടറി .

വ കുറവിലങ്ങാട് :കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ വികസന സെമിനാറിൽ സംഘർഷം. ചട്ടവിരുദ്ധമായി വികസന സെമിനാർ സംഘടിപ്പിച്ചത് എൽഡിഎഫ് ചോദ്യം ചെയ്യുകയും പരാതി നൽകുകയും ചെയ്തതിനെ തുടർന്ന്…

Read More