ഇനി​ പോരാട്ടം സൂ…പ്പര്‍; ഇന്ന്​ ഓസീസ്​ x ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട്​ x വിന്‍ഡീസ്​ നാളെ ഇന്ത്യ x പാകിസ്​താന്‍

ദു​ബൈ: ഇ​തു​വ​രെ ക​ണ്ട​ത്​ ട്രെ​യി​ല​ര്‍. ഇ​നി കാ​ണാ​നി​രി​ക്കു​ന്ന​ത്​​ സൂ​പ്പ​ര്‍ ത്രി​ല്ല​ര്‍. കു​ട്ടി​ക്രി​ക്ക​റ്റി​െന്‍റ ലോ​ക​പോ​രി​ല്‍ കു​ഞ്ഞ​ന്മാ​ര്‍ അ​ണി​നി​ര​ന്ന പ്രാ​ഥ​മി​ക റൗ​ണ്ടി​ന്​ ശേ​ഷം വ​മ്ബ​ന്മാ​ര്‍ ക​ള​ത്തി​ലി​റ​ങ്ങു​ന്ന സൂ​പ്പ​ര്‍ 12 പോ​രാ​ട്ട​ത്തി​ന്​

Read more