Fri. Apr 19th, 2024

വീട്ടുവളപ്പില്‍ ആട് കയറിയതിനെ തുടര്‍ന്ന് അയല്‍വാസിയായ സ്ത്രീയെയും മകനെയും മര്‍ദിച്ച വിമുക്ത ഭടൻ അറസ്റ്റില്‍

എറണാകുളം: വീട്ടുവളപ്പില്‍ ആട് കയറിയതിന് അയല്‍വാസിയായ സ്ത്രീയെയും മകനെയും മര്‍ദിച്ച സംഭവത്തില്‍,വിമുക്ത ഭടനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് അ‌റസ്റ്റ് ചെയ്തു. പാമ്ബാക്കുട സ്വദേശി…

Read More

മദ്യം വാങ്ങാൻ പണം നല്‍കിയില്ല; ഭാര്യയെ ഭര്‍ത്താവ് പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

ലക്നൗ: മദ്യം വാങ്ങാൻ പണം നല്‍കാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് സ്വദേശി മീന ദേവിയെ(32)…

Read More

കോട്ടയത്ത് അയല്‍വാസി യുവാവിനെ കുത്തിക്കൊന്നു

കോട്ടയം: മുണ്ടക്കയം ഇഞ്ചിയാനയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ആലംമൂട്ടില്‍ ജോയല്‍ ജോസഫ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി ബിജോയിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാവിലെ…

Read More

എഐയെ കൂട്ടുപിടിച്ച്‌ സജി വിവസ്ത്രരാക്കിയത് നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും, നടിമാരെയും വെറുതെ വിട്ടില്ല

ഓടനാവട്ടം: സ്ത്രീകളുടെ ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ അശ്ലീല ചിത്രങ്ങളാക്കി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മരുതമണ്‍പള്ളി സ്വദേശി ടി.എസ്. സജിയെ (21)…

Read More

യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു;മീശ വിനീത് വീണ്ടും പൊലീസ് പിടിയില്‍

യുവാവിനെ ആക്രമിച്ച കേസില്‍ സോഷ്യല്‍ മീഡിയ താരം മീശ വിനീത് പൊലീസില്‍ പിടിയില്‍. മടവൂര്‍ സ്വദേശിയായ യുവാവിന്റെ തല അടിച്ചു പൊട്ടിച്ച കേസിലാണ് പള്ളിക്കല്‍…

Read More

കോളേജ് വിദ്യാർത്ഥികളെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.

കോട്ടയത്ത് തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയ കോളേജ് വിദ്യാർത്ഥികളായ യുവതിയെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വേളൂർ പ്രീമിയർ…

Read More

വിദേശത്ത് പോയ പ്രതിക്ക് പകരം ആള്‍മാറാട്ടം; കോടതിയെ കബളിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് 2000 രൂപ പിഴയും കോടതി പിരിയും വരെ തടവും

തൊടുപുഴ: വിദേശത്ത് പോയ മൂന്നാം പ്രതിക്ക് പകരം ആള്‍മാറാട്ടം നടത്തി കോടതിയെ കബളിപ്പിച്ച സംഭവത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരുള്‍പ്പെടെയുള്ള പ്രതികള്‍ക്ക് 2000 രൂപ പിഴയും കോടതി…

Read More

തോമസ് മാര്‍ അത്തനാസിയോസിന്‍റെ മരണം കൊലപാതകം? കാതോലിക്കാ ബാവയ്‌ക്കെതിരെ അന്വേഷണം

കൊച്ചി: ഓര്‍ത്തഡോക്സ് സഭാ മുംബൈ ഭദ്രാസനാധിപനായിരുന്ന തോമസ് മാര്‍ അത്തനാസിയോസിന്റെ മരണം കൊലപാതകമെന്ന ആരോപണത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കാ ബാവക്കെതിരെ അന്വേഷണം. അത്തനാസിയോസിന്റേത് കൊലപാതകമാണെന്ന്…

Read More

പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ സഹോദരന്മാരെ കൂടി പ്രതിയാക്കാതിരിക്കാന്‍ 5 ലക്ഷം കൈക്കൂലി, എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: അഞ്ചുമക്കള്‍ക്ക് പോലീസ് അഞ്ചുലക്ഷം രൂപ വിലയിട്ട സംഭവത്തില്‍ എ.എസ്.ഐ. വിനോദ് കൃഷ്ണയ്ക്ക് സസ്പെന്‍ഷന്‍. കൂടാതെ, വഞ്ചനക്കുറ്റത്തിന് തൃക്കാക്കര പോലീസ് വിനോദ് കൃഷ്ണയ്ക്കെതിരേ കേസ്…

Read More

ജീവനാംശം ആവശ്യപ്പെട്ട ഭാര്യയുടെ മൂക്ക്​ കടിച്ചെടുത്ത്​ ഭര്‍ത്താവ്​; യുവതി ആശുപത്രിയില്‍

ഭോപാല്‍: കുടുംബവഴക്കിനെ തുടര്‍ന്ന്​ പിരിഞ്ഞുതാമസിക്കുന്ന ഭാര്യയുടെ മൂക്ക്​ കടിച്ചെടുത്ത്​ യുവാവ്​​. മധ്യപ്രദേശിലെ രത്​ലം ജില്ലയിലാണ്​ സംഭവം. മൂക്കിന്​ ഗുരുതരമായി പരിക്കേറ്റ ഭാര്യ ടിനയെ ആശുപത്രിയില്‍…

Read More