അമ്മ അറിയാതെ കുഞ്ഞിനെ കടത്തിയ കേസ്: കുഞ്ഞിനെ കൊണ്ടുവരാന്‍ ഇന്ന് ആന്ധ്രയിലേക്ക് പോകും

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ തിരികെ കൊണ്ടുവരാന്‍ ശിശുക്ഷേമ സമിതി പ്രതിനിധികള്‍ ഇന്ന് ആന്ധ്രാപ്രദേശിലേക്ക് പോകുമെന്ന് വിവരം. സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ്

Read more