Fri. Mar 29th, 2024

അമ്ബത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ ദിലീപിന് ജന്മദിനാശംസകളുമായി മകള്‍ മീനാക്ഷി .

അമ്ബത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ ദിലീപിന് ജന്മദിനാശംസകളുമായി മകള്‍ മീനാക്ഷി . അച്ഛനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു മകളുടെ പിറന്നാള്‍ ആശംസ. ചിത്രം…

Read More

തുടരന്വേഷണം റദ്ദാക്കണമെന്ന് ദിലീപ്, എതിര്‍ത്ത് നടി; ഇന്ന് നിര്‍ണായക ദിനം

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നും വാദം തുടരും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ട്…

Read More

വധ ഗൂഢാലോചനക്കേസ് റദ്ദാക്കണം; ദിലീപിന്‍റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നടന്‍ ദിലീപിന്‍റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ഏറെ ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക്…

Read More

ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയില്‍ എളമക്കര പൊലീസ് അന്വേഷണം തുടങ്ങി. യുവതിയോട് നേരിട്ടെത്തി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ്…

Read More

മുന്‍കൂര്‍ ജാമ്യഹര്‍ജി; പ്രോസിക്യൂഷന്‍ രേഖാമൂലം നല്‍കിയ വാദങ്ങള്‍ക്ക് ദിലീപ് ഇന്ന് മറുപടി നല്‍കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രോസിക്യൂഷന്‍ രേഖാമൂലം നല്‍കിയ വാദങ്ങള്‍ക്ക് ദിലീപ് ഇന്ന് മറുപടി നല്‍കും.…

Read More

രണ്ടായിരത്തിലേറെ കോളുകള്‍; ആ ഫോണ്‍ എവിടെയെന്ന് കോടതി; അറിയില്ലെന്നു ദിലീപ്

ദിലീപ് ഹൈക്കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ ആലുവ കോടതിയിലെത്തിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാത്രി ഏഴരയോടെയാണ് ഫോണുകള്‍ എത്തിച്ചത്. ഫോണുകള്‍ ആലുവ മജിസ്ട്രേട്ടിന് കൈമാറാന്‍…

Read More

വധശ്രമ ഗൂഢാലോചന: നടന്‍ ദിലീപ് അടക്കമുള്ളവരുടെ ഫോണുകള്‍ പരിശോധനയ്ക്ക് അയക്കുന്നതില്‍ വിധി ഇന്ന്

കൊച്ചി: വധശ്രമ ഗൂഢാലോചനാ കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ച്‌ ഇന്ന് ഹൈക്കോടതി തീരുമാനമറിയിക്കും. ഉച്ചയ്ക്ക് 1.45-നാണ് ഉപഹര്‍ജി…

Read More

22 മണിക്കൂറില്‍ വഴിത്തിരിവ്, ദിലീപില്‍ നിന്ന് ലഭിച്ചത് സുപ്രധാന വിവരങ്ങള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ രണ്ടു ദിവസത്തെ (22 മണിക്കൂര്‍)…

Read More

ആ ​സൂ​പ്പ​ര്‍​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി​യ​ല്ല!

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ നടന്‍ ദി​ലീ​പി​നെ​തി​രാ​യ കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ പി​ന്തു​ണ​യ​റി​യി​ച്ച്‌ സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന് സ​ന്ദേ​ശമ​യ​ച്ച​ത് മ​മ്മൂ​ട്ടി​യാ​ണെ​ന്ന പ്ര​ചാ​ര​ണം ത​ള്ളി താ​ര​ത്തി​ന്‍റെ അ​ടു​പ്പ​ക്കാ​ര്‍.ദി​ലീ​പി​നെ​തി​രാ​യ കേ​സു​മാ​യി…

Read More