ഇ​ന്ധ​ന​വി​ല കു​റ​യണമെങ്കില്‍ കേ​ന്ദ്ര തീ​രു​വ​ക​ള്‍ ഒ​ഴി​വാ​ക്കണമെന്ന് ധ​ന​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ വി​​​ല കു​​​റ​​​യ്ക്കണമെങ്കില്‍ കേ​​​ന്ദ്ര​​​സ​​​ര്‍​​​ക്കാ​​​ര്‍ ചു​​​മ​​​ത്തു​​​ന്ന അ​​​ധി​​​ക തീ​​​രു​​​വ​​​ക​​​ള്‍ ഒ​​​ഴി​​​വാ​​​ക്കിയാല്‍ മാത്രമേ കഴിയുകയുള്ളൂ എന്ന് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ല്‍ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ പ​​​റ​​​ഞ്ഞു.സം​​​സ്ഥാ​​​ന വി​​​ല്പ​​​ന​​​നി​​​കു​​​തി നി​​​യ​​​മം 1963

Read more