ആന്ധ്രയിലെ റയല ചെരിവില്‍ ചോര്‍ച്ച; ആളുകളെ ഒഴിപ്പിക്കുന്നു

ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയില്‍ വിള്ളല്‍. തിരുപ്പതിക്ക് സമീപമുള്ള റയല ചെരിവ് ജലസംഭരണിയില്‍ ആണ് വിള്ളല്‍ കണ്ടെത്തിയത്. ജലസംഭരണിയിലെ നാല് ഇടങ്ങളില്‍ ആണ് ചോര്‍ച്ച കണ്ടെത്തിയത്.500 വര്‍ഷത്തിലേറെ

Read more

കിഴക്കന്‍ വെള്ളത്തി​െന്‍റ വരവ് ശക്തമായി; പടിഞ്ഞാറന്‍ മേഖല വെള്ളപ്പൊക്ക ഭീഷണിയില്‍

ച​ങ്ങ​നാ​ശ്ശേ​രി: ര​ണ്ടു​ദി​വ​സ​മാ​യി പെ​യ്യു​ന്ന ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍ന്ന് കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​െന്‍റ വ​ര​വ് ശ​ക്ത​മാ​യ​തോ​ടെ താ​ലൂ​ക്കി​ലെ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ വീ​ണ്ടും വെ​ള്ള​പ്പൊ​ക്ക ഭീ​തി​യി​ല്‍. ഫാ​ത്തി​മാ​പു​രം തൂ​മ്ബു​ങ്ക​ല്‍ ര​ഘു​വി​െന്‍റ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ര്‍

Read more

മലയോര മേഖകളില്‍ ഉരുള്‍ പൊട്ടല്‍ ഭീഷണി: കോഴിക്കോട് ജാഗ്രത തുടരുന്നു

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ മുന്നറിയിപ്പ് നല്‍കി ജില്ലാ കലക്ടര്‍. കുമാരനെല്ലൂര്‍, കൊടിയത്തൂര്‍ വില്ലേജുകളിലാണ് ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നത്.

Read more

ദുരന്തത്തിനിടയിലും കവര്‍ച്ച; കൊക്കയാര്‍ വടക്കേമലയില്‍ രണ്ട് വീട്ടുകാര്‍ക്ക് പണം നഷ്ടമായതായി പരാതി

കോട്ടയം: കോട്ടയത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായ കൊക്കയാര്‍ വടക്കേമലയില്‍ ദുരന്തത്തിനിടയിലും മോഷണം. മഴക്കെടുതിക്ക് ഇരയായ രണ്ട് വീട്ടുകാര്‍ക്ക് പണം നഷ്ടമായി. ദുരന്തത്തിനിടെ ഉള്ള സമ്ബാദ്യമെല്ലാം ഉപേക്ഷിച്ച്‌ ജീവനുമായി രക്ഷപെടുമ്ബോള്‍ ഇത്തരം

Read more

മലവെള്ളപ്പാച്ചിലില്‍ ആക്രി പെറുക്കാനിറങ്ങി: ഒഴുക്കില്‍പ്പെട്ടയാളെ രക്ഷപെടുത്തി നാട്ടുകാരും പോലീസും

കൊല്ലം: മലവെള്ളപാച്ചിലില്‍ ഒലിച്ചുവന്ന ആക്രി സാധനങ്ങള്‍ പെറുക്കാനിറങ്ങിയ ആള്‍ ഒഴുക്കില്‍പ്പെട്ടു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഇയാളെ രക്ഷപെടുത്തിയത്. കൊല്ലം ഇത്തിക്കരയാറിന് സമീപമാണ് സംഭവം. തമിഴ്‌നാട് സ്വദേശിയാണ് ഒഴുക്കില്‍പ്പെട്ടത്. അഞ്ചല്‍

Read more

ഉരുള്‍പൊട്ടലിലും ഒഴുക്കിലുംപെട്ട 22 മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു, മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ നാലുലക്ഷം അനുവദിച്ചതായി മന്ത്രിമാരായ വി.എന്‍. വാസവന്‍, കെ. രാജന്‍, റോഷി അഗസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു.

കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളിലായി ഉരുള്‍പൊട്ടലിലും ഒഴുക്കിലും പെട്ടവരുടെ 22 മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. ഇതോടെ ആകെ മരണം 27 ആയി. കോട്ടയത്ത് ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍ കാവാലിയില്‍ ഇളംകാട്‌ ഒട്ടലാങ്കല്‍

Read more

മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം ല​ഭി​ച്ച കാ​ല് അ​ല​ന്‍റെ അ​ല്ലെ​ന്ന് സം​ശ​യം; ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്തും

കൂ​ട്ടി​ക്ക​ല്‍ (മു​ണ്ട​ക്ക​യം): കൂ​ട്ടി​ക്ക​ലി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ലും ഒ​ഴു​ക്കി​ലും പെ​ട്ടു ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചെ​ന്ന് സം​ശ​യം. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച എ​ട്ടു വ​യ​സു​കാ​ര​ന്‍ അ​ല​ന്‍റെ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പ​മു​ള്ള കാ​ല് മു​തി​ര്‍​ന്ന പു​രു​ഷ​ന്‍റേ​ത് ആ​ണെ​ന്നാ​ണ് പോ​സ്റ്റ്

Read more

കൂ​ട്ടി​ക്ക​ലി​ല്‍ ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി; തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു

കോ​ട്ട​യം: സ​ര്‍​വ​നാ​ശം വി​ത​ച്ച്‌ കോ​ട്ട​യം ജി​ല്ല​യി​ലെ കൂ​ട്ടി​ക്ക​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലും ഉ​രു​ള്‍​പൊ​ട്ട​ലി​ലും മ​രി​ച്ച ഒ​രാ​ളു​ടെ കൂ​ടി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ളം​കാ​ട് സ്വ​ദേ​ശി​യാ​യ ഓ​ലി​ക്ക​ല്‍ ഷാ​ല​റ്റ്(29) എ​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഓ​ട്ടോ

Read more

ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍ ഒലിച്ചുപോയി; മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

ഇടുക്കി: തൊടുപുഴ അറക്കുളം മുന്നുങ്കവയല്‍ പാലത്തില്‍ നിന്നും കാര്‍ വെള്ളത്തില്‍ വീണ് ഒലിച്ചുപോയി മരണപ്പെട്ടവരെ തിരിച്ചറിഞ്ഞു. കുത്താട്ടുകുളം കിളക്കൊമ്ബ് സ്വദേശി നിഖില്‍ ഉണ്ണികൃഷ്ണന്‍ (30) കൂത്താട്ടുകുളം ഒലിയപ്പുറം സ്വദേശി

Read more

വെള്ളക്കെട്ടിലൂടെ ബസ്​ ഓടിച്ച കെ.എസ്​.ആര്‍.ടി.സി ഡ്രൈവര്‍ക്ക്​ സസ്​പെന്‍ഷന്‍

തിരുവനന്തപുരം: പൂ​ഞ്ഞാ​ര്‍ സെന്‍റ്​ മേ​രീ​സ്​ പ​ള്ളി​ക്ക്​ മു​ന്നി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്​​ വെ​ള്ള​ക്കെ​ട്ടി​ല്‍ മു​ങ്ങി സംഭവത്തില്‍ ഡ്രൈവറെ ഗതാഗത വകുപ്പ്​ സസ്​പെന്‍ഡ്​ ചെയ്​തു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ്​. ജയദീപിനെയാണ്​

Read more