Tue. Apr 23rd, 2024

ഇന്ധനവിലയില്‍ വന്‍ വര്‍ധനവിന് സാധ്യത

ദില്ലി. ഇന്ധന വിലയില്‍ വര്‍്ധനവിനു സാധ്യത. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വോട്ടിംഗ് കഴിഞ്ഞാലുടന്‍ ഇന്ധനവില ഉയരും എന്നാണ് വിലയിരുത്തല്‍.…

Read More

രാ​ജ്യ​ത്ത് പാ​ച​ക വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി

കൊ​ച്ചി: രാ​ജ്യ​ത്ത് പാ​ച​ക വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി. വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള സി​ലി​ണ്ട​റി​നാ​ണ് 101 രൂ​പ കൂ​ട്ടി​യ​ത്. ഇ​തോ​ടെ പു​തു​ക്കി​യ വി​ല 2095.50 രൂ​പ​യാ​യി.…

Read More

രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു; ഒക്ടോബറില്‍ ഡീസലിന് കൂടിയത് ഒന്‍പത് രൂപ

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഒക്ടോബറില്‍ മാത്രം ഡീസലിന് കൂടിയത്…

Read More

ഇ​രു​ട്ട​ടി തു​ട​രു​ന്നു; ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഡീ​സ​ലി​ന് ലി​റ്റ​റി​ന് 37 പൈ​സ​യും പെ​ട്രോ​ളി​ന് 35 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഡീ​സ​ലി​ന് 100 രൂ​പ…

Read More

കൊള്ള തുടരുന്നു; ഇന്ന് കൂട്ടിയത് പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയും

ന്യൂഡല്‍ഹി | ഇന്ധന വില നിയന്ത്രണാതീതമായി കുതിക്കുന്നു. കഴിഞ്ഞ 18 ദിവസം തുടര്‍ച്ചയായി എണ്ണക്കമ്ബനികള്‍ വില വര്‍ധിപ്പിച്ചിട്ടും ഒന്നു ഇടപെടാന്‍ പോലും രാജ്യം ഭരിക്കുന്നത്…

Read More

100 കടന്ന് ഡീസല്‍ വില ; ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍

ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍. ജനങ്ങള്‍ക്ക്​ ദുരിതം സമ്മാനിച്ച്‌​ രാജ്യത്ത്​ വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസലിന്​ 38 പൈസയും പെട്രോളിന്​ 32 പൈസയുമാണ്​ വര്‍ധിപ്പിച്ചത്​. പെട്രോളിന്​…

Read More