Thu. Apr 25th, 2024

പേമാരി, 4 മരണം  ,ഇടുക്കി ഡാം തുറന്നു, മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നേക്കും,  എറണാകുളത്ത് മണ്ണിടിഞ്ഞുവീണ് ലോറി ഡ്രൈവര്‍ മരിച്ചു,  കണ്ണൂരിലും തൃശൂരിലും വെള്ളക്കെട്ടില്‍ വീണ് രണ്ടു കുട്ടികള്‍ മരിച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ക​ന​ത്ത​ ​നാ​ശം​വി​ത​ച്ച്‌ ​തോ​രാ​തെ​ ​പെ​യ്യു​ന്ന​ ​മ​ഴ​യി​ല്‍​ ​തി​രു​വ​ന​ന്ത​പു​രം,​ ​എ​റ​ണാ​കു​ളം,​ ​ക​ണ്ണൂ​ര്‍,​ ​തൃ​ശൂ​ര്‍​ ​ജി​ല്ല​ക​ളി​ലാ​യി​ ​നാ​ലു​ ​ജീ​വ​നു​ക​ള്‍​ ​ന​ഷ്ട​മാ​യി.​ ​ജ​ല​നി​ര​പ്പ് ​ഉ​യ​ര്‍​ന്ന​തി​നെ​ ​തു​ട​ര്‍​ന്ന്…

Read More