ശിരോവസ്ത്ര വിലക്ക്: ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ കര്‍ണാടകയില്‍ ഇന്ന് ബന്ദ്

ബം​ഗ​ളൂ​രു: ശി​രോ​വ​സ്ത്രം ധ​രി​ക്കു​ന്ന​ത് മ​ത​വി​ശ്വാ​സ​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മ​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ശി​രോ​വ​സ്ത്രം വി​ല​ക്കി​യു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ശ​രി​വെ​ച്ചു​ള്ള ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ വ്യാ​ഴാ​ഴ്ച ക​ര്‍​ണാ​ട​ക​യി​ല്‍ മു​സ്‍ലിം സം​ഘ​ട​ന​ക​ള്‍

Read more

‘ലജ്ജിക്കുന്നു’: പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസുകാരിയുടെ ഗര്‍ഭസ്ഥ ശിശുവിനെക്കുറിച്ചുള്ള വിധി ഈശ്വരനെ ഓര്‍ത്തെന്ന് കോടതി

കൊച്ചി: പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസ്സുകാരിയുടെ കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്യാമെന്നുള്ള ഹൈക്കോടതി വിധിക്കൊപ്പം കോടതിയുടെ പരാമര്‍ശം ശ്രദ്ധേയം. കുട്ടി ജനിക്കുന്നത് മകളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാണെന്ന് കാണിച്ച്‌ ഗര്‍ഭഛിദ്രത്തിനായി

Read more

പോലീസ് കൈക്കൂലി ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം: വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ഡല്‍ഹി സ്വദേശിനിയായ സ്ത്രീയുടെ മക്കളെ കേസില്‍ കൊടുക്കാതിരിക്കാന്‍ പോലീസ് 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ വിജിലന്‍സ് ഡയറക്ടറെ കക്ഷി ചേര്‍ത്തു. ഹൈക്കോടതി സ്വമേധയാ

Read more