രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫിയുടെ നോമിനി തന്നെ , തീരുമാനം എടുത്ത ശേഷം വിവാദങ്ങളില്‍ കഴമ്പില്ല; കെ സുധാകരൻ
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പിലിന്റെ നോമിനി തന്നെയെന്ന് സമ്മതിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ.. ‘ഷാഫിയുടെ നിർദേശം പാർട്ടി അംഗീകരിച്ചാണ് രാഹുലിനെ സ്ഥാനാർത്ഥിയാക്കിയത്.…
Read More