Wed. Apr 24th, 2024

ഷൂട്ടിന് ദിലീപ് വൈകിയെത്തി, പണ്ടൊക്കെ എന്റെ സെറ്റില്‍ ആദ്യമെത്തിയിരുന്ന ആളായിരുന്നുവെന്ന് ഞാന്‍ മുഖം കറുപ്പിച്ചു : കമല്‍

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നിവരില്‍ ഏറ്റവും കൃത്യനിഷ്ഠയുള്ള നടനാരാണെന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകന്‍ കമല്‍. കൗമുദിയില്‍ രഞ്ജിനി ഹരിദാസ് നടത്തിയ അഭിമുഖത്തിലാണ് ഓരോ…

Read More