കൂ​ട്ടി​ക്ക​ലി​ല്‍ ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി; തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു

കോ​ട്ട​യം: സ​ര്‍​വ​നാ​ശം വി​ത​ച്ച്‌ കോ​ട്ട​യം ജി​ല്ല​യി​ലെ കൂ​ട്ടി​ക്ക​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലും ഉ​രു​ള്‍​പൊ​ട്ട​ലി​ലും മ​രി​ച്ച ഒ​രാ​ളു​ടെ കൂ​ടി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ളം​കാ​ട് സ്വ​ദേ​ശി​യാ​യ ഓ​ലി​ക്ക​ല്‍ ഷാ​ല​റ്റ്(29) എ​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഓ​ട്ടോ

Read more