Thu. Apr 18th, 2024

സാധാരണ ജനങ്ങൾക്ക് താങ്ങാനാവുന്ന നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാൻ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം; -മുഖ്യമന്ത്രി പിണറായി വിജയൻ.

കോട്ടയം, കുറവിലങ്ങാട് : 152 കോടി ചെലവില്‍ കുറവിലങ്ങാട്ട് സ്ഥാപിച്ച കെ.എസ്.ഇ.ബിയുടെ സംസ്ഥാനത്തെ ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി സബ്‌സ്‌റ്റേഷൻ മുഖ്യമന്ത്രി പിണറായി…

Read More

ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ഇന്ന് 46 വയസ്

ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ഇന്ന് 46 വയസ്. 1976 ഫെബ്രുവരി 12ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് പദ്ധതി നാടിന് സമര്‍പ്പിച്ചത്.ഇടുക്കി ആര്‍ച്ച്‌ ഡാമും…

Read More

എ​ട്ടു​മാ​സ​ത്തി​നി​ടെ ഇടുക്കി ജി​ല്ല​യി​ല്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ്​ മ​രി​ച്ച​ത്​ 10 പേ​ര്‍

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ വൈ​ദ്യു​തി അ​പ​ക​ട​ങ്ങ​ളി​ല്‍ ജീ​വ​ന്‍ പൊ​ലി​യു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു.എ​ട്ടു​മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ വൈ​ദ്യു​താ​​ഘാ​ത​മേ​റ്റ്​​ 10 പേ​രാ​ണ്​ മ​രി​ച്ച​ത്. ഇ​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ വൈ​ദ്യു​തി ജീ​വ​ന​ക്കാ​രും ഒ​രാ​ള്‍…

Read More

സംസ്ഥാനത്ത് മഴക്കെടുതിയില്‍ കെഎസ്‌ഇബിക്കുണ്ടായത് 17.54 കോടിയുടെ നഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയില്‍ കെഎസ്‌ഇബിക്ക് ഉണ്ടായത് 17.54 കോടിയുടെ നഷ്ടം. കോട്ടയം ജില്ലയില്‍ മാത്രം 2.8 കോടിയുടെ നാശ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍.…

Read More

അഞ്ച്​ വര്‍ഷത്തിനിടെ കേരളം വാങ്ങിയത്​ 39,525 കോടിയുടെ വൈദ്യുതി

പാ​ല​ക്കാ​ട്​: ഉ​പ​യോ​ഗം കൂ​ടു​ന്ന സ​മ​യ​ത്തെ ക​മ്മി പ​രി​ഹ​രി​ക്കാ​ന്‍ കേ​ര​ളം അ​ഞ്ച്​ വ​ര്‍​ഷ​ത്തി​നി​ടെ കേ​ന്ദ്ര ഗ്രി​ഡി​ല്‍​നി​ന്നും മ​റ്റു​മാ​യി വാ​ങ്ങി​യ വൈ​ദ്യു​തി​ക്ക്​ കെ.​എ​സ്.​ഇ.​ബി ചെ​ല​വാ​ക്കി​യ​ത്​ 39,525.6 കോ​ടി…

Read More

വൈദ്യുതി വിഹിതം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വീണ്ടും കുറയും: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണമോയെന്നതില്‍ ഇന്ന് തീരുമാനം

വൈദ്യുതി വിഹിതം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വീണ്ടും കുറയും. വീണ്ടും കുറയുക ദീര്‍ഘകാല കരാര്‍പ്രകാരം കമ്ബനികളില്‍ നിന്ന് ലഭിക്കേണ്ട വൈദ്യുതിയും കേന്ദ്രവിഹിതവുമാണ്. വലിയ വൈദ്യുതി…

Read More