പേഴ്സണല്‍ സ്റ്റാഫ് വിഷയത്തില്‍ ഗവര്‍ണര്‍ക്ക് വഴങ്ങേണ്ടെന്ന തീരുമാനവുമായി സി.പി.എം; നിയമനടപടി സ്വീകരിച്ചാല്‍ നേരിടാന്‍ ധാരണ
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ പെന്ഷന് വിഷയത്തില്‍ ഗവര്‍ണര്‍ക്ക് വഴങ്ങേണ്ടതില്ലെന്ന് സി.പി.എം തീരുമാനം. ഗവര്‍ണര്‍ നിയമ നടപടി സ്വീകരിച്ചാലും അതിനെ നേരിടാന്‍ നേതൃതലത്തില്‍ ധാരണയായി. ഇക്കാര്യത്തില്‍ സി.പി.ഐ യുടെ
Read more