Sat. Apr 20th, 2024

മരച്ചീനിയില്‍ നിന്ന് മാത്രമല്ല ധാന്യങ്ങളില്‍ നിന്നും പഴവര്‍ഗങ്ങളില്‍ നിന്നും മദ്യവും വൈനുമുണ്ടാക്കും: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: മരച്ചീനിയില്‍നിന്ന് മദ്യമുണ്ടാക്കിയാല്‍ അത് കര്‍ഷകര്‍ക്ക് വലിയ സഹായമാകുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. പദ്ധതി ഫലപ്രദമായി നടപ്പാക്കാനായാല്‍ കൃഷി വിപുലീകരിക്കുന്നതിനുള്‍പ്പെടെ കര്‍ഷകര്‍ക്ക് സഹായകരമാകുമെന്നും…

Read More

പുതിയ മദ്യനയത്തിന്റെ ഭാഗമായി ഐടി പാര്‍ക്കുകളില്‍ ബാറും പബ്ബും വന്നേക്കും

തിരുവനന്തപുരം∙ പുതിയ മദ്യനയത്തിന്റെ ഭാഗമായി ഐടി പാര്‍ക്കുകളില്‍ ബാറും പബ്ബും വന്നേക്കും. കരടുനയത്തില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തിയതായാണു സൂചന. ഇതുസംബന്ധിച്ച്‌ ഐടി സെക്രട്ടറിയാണു ശുപാര്‍ശ നല്‍കിയത്.…

Read More

അട്ടപ്പാടിയിലേക്ക് മദ്യം ഒഴുകുന്നു; ഈ വര്‍ഷം പിടികൂടിയത് 39000 ലിറ്റര്‍ വാഷ്

മദ്യ നിരോധിത മേഖലയായിട്ടും അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ സുലഭമായി മദ്യം എത്തുന്നു. മദ്യം ഊരുകളില്‍ എത്തിക്കാന്‍ പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്.…

Read More

ഇരിങ്ങാലക്കുടയിലെ യുവാക്കളുടെ മരണം; ഫോ​ര്‍​മ​ലി​ന്‍ ഉ​പ​യോ​ഗി​ച്ച​ത് അ​ബ​ദ്ധ​ത്തി​ലാ​കാ​മെ​ന്ന് നി​ഗ​മ​നം

തൃ​ശൂ​ര്‍: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ ര​ണ്ട് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഫോ​ര്‍​മ​ലി​ന്‍ ക​ല​ര്‍​ന്ന​ത് അ​ബ​ദ്ധ​ത്തി​ലാ​വാ​മെ​ന്ന് പൊ​ലീ​സ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കൂ​ടു​ത​ല്‍ വ്യ​ക്ത​ത​ക്കാ​യി സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യാ​ണ് പൊ​ലീ​സ്.…

Read More

You Missed