Thu. Mar 28th, 2024

ലൂസിഫര്‍ പൂര്‍ണ്ണ തൃപ്തി തന്നില്ല, ഞങ്ങള്‍ അത് അപ്ഗ്രേഡ് ചെയ്തു”; കൂടുതല്‍ ആകര്‍ഷകമാക്കിയെന്ന് ചിരഞ്ജീവി

നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘ലൂസിഫറി’ന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദര്‍’ റിലീസിനൊരുങ്ങുകയാണ്. ചിരഞ്ജീവി പ്രധാന കഥാപാത്രമാകുന്ന ലൂസിഫറിനെക്കുറിച്ചുള്ള നടന്റെ വാക്കുകളാണ് സമൂഹ…

Read More