ഒടുവിൽ ഗത്യന്തരമില്ലാതെ മോഹൻലാലും, ആന്റണി പെരുമ്പാവൂരും ഉപാധികൾ ഇല്ലാതെ മരയ്ക്കാറിന്റെ തിയേറ്റർ റിലീസിന് വഴങ്ങി. വിജയിച്ചത് തീയേറ്റർഉടമകളും ആരാധകരും.

നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മിനിമം ഗ്യാരന്റി ഇല്ലാതെ തിയേറ്റർ റിലീസ് ഇല്ലായെന്ന പിടിവാശി തിരുത്തി. യാതൊരുവിധ ഉപാധികളുമില്ലാതെ തന്നെ ചിത്രം തിയേറ്റർ റിലീസ് ഉണ്ടാവും. ഡിസംബർ 2

Read more