മുല്ലപ്പരെിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് പരാമവധി സംഭരണ ശേഷിയായ142 അടിയിലേക്ക് ഉയരുന്നു. തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് നിര്‍ത്തിയതോടെയാണ് ജലനിരപ്പ് വീണ്ടും ഉയരുന്നത്. 141.85 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഈ

Read more

മുല്ലപ്പെരിയാറിലെ 7 ഷട്ടറുകള്‍ തുറന്നു..ആളയാറിലെ 11 ഷട്ടറുകളും..ജാഗ്രത നിര്‍ദ്ദേശം

ഇടുക്കി; മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ജലനിരപ്പ് 141.4 അടിയായതോടെയാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. നിലവില്‍ ഏഴ് ഷട്ടറുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. 30

Read more

മുല്ലപ്പെരിയാര്‍ ഡാം വിഷയം ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി | മുല്ലപ്പെരിയാര്‍ ഡാമില്‍ പുതിയ ഡാം വേണമെന്നതടക്കമുള്ള വിഷയങ്ങളില്‍ കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മേല്‍നോട്ട സമിതി അംഗീകരിച്ച

Read more

പേമാരി, 4 മരണം  ,ഇടുക്കി ഡാം തുറന്നു, മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നേക്കും,  എറണാകുളത്ത് മണ്ണിടിഞ്ഞുവീണ് ലോറി ഡ്രൈവര്‍ മരിച്ചു,  കണ്ണൂരിലും തൃശൂരിലും വെള്ളക്കെട്ടില്‍ വീണ് രണ്ടു കുട്ടികള്‍ മരിച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ക​ന​ത്ത​ ​നാ​ശം​വി​ത​ച്ച്‌ ​തോ​രാ​തെ​ ​പെ​യ്യു​ന്ന​ ​മ​ഴ​യി​ല്‍​ ​തി​രു​വ​ന​ന്ത​പു​രം,​ ​എ​റ​ണാ​കു​ളം,​ ​ക​ണ്ണൂ​ര്‍,​ ​തൃ​ശൂ​ര്‍​ ​ജി​ല്ല​ക​ളി​ലാ​യി​ ​നാ​ലു​ ​ജീ​വ​നു​ക​ള്‍​ ​ന​ഷ്ട​മാ​യി.​ ​ജ​ല​നി​ര​പ്പ് ​ഉ​യ​ര്‍​ന്ന​തി​നെ​ ​തു​ട​ര്‍​ന്ന് ​ഇ​ടു​ക്കി​ ​ജ​ല​സം​ഭ​ര​ണി​യി​ല്‍​

Read more

മരംമുറി: കേരളം അനുമതി നല്‍കിയ രേഖ തമിഴ്​നാട്​ പുറത്തുവിട്ടു

ചെ​ന്നൈ: വി​വാ​ദ​മാ​യ മു​ല്ല​െ​പ്പ​രി​യാ​ര്‍ ഡാ​മി​ലെ മ​രം​മു​റി​യു​മാ​യി ബ​ന്ധ​െ​പ്പ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ​യും കേ​ര​ള സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​തി​െന്‍റ​യും രേ​ഖ​ക​ള്‍ പു​റ​ത്തു​വി​ട്ട്​ ത​മി​ഴ്​​നാ​ട്. മു​ല്ല​പ്പെ​രി​യാ​റി​ല്‍ മ​രം മു​റി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ ഉ​ത്ത​ര​വ്

Read more

മുല്ലപ്പെരിയാര്‍‍; തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി; ഇടുക്കിയില്‍ 2.4 അടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്

കുമളി: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ തമിഴ്‌നാട് സ്വദേശത്തേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. മഴയുടെ ശക്തി കുറഞ്ഞതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം. സെക്കന്റില്‍ 1867

Read more