Thu. Mar 28th, 2024

മുല്ലപ്പെരിയാറില്‍ പുതിയ ഡാം

തര്‍ക്കങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ കേരളം നിയോഗിച്ച സാങ്കേതിക സമിതി റിപ്പോര്‍ട്ട്. പരിസ്ഥിതി പഠനത്തെക്കുറി‍ച്ചുള്ള ഏജന്‍സിയുടെ അന്തിമ…

Read More

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136.25; മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ ആദ്യ മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്. സ്പില്‍വേ ഷട്ടറിലേക്ക് വെള്ളം ഒഴുകിയെത്തിയതോടെയാണ് മുന്നറിയിപ്പ് സന്ദേശം നല്‍കിയത്. നിലവില്‍…

Read More

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒന്‍പത് ഷട്ടറുകള്‍ തുറന്നു: മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിനെതിരേ കേരളം സുപ്രീം കോടതിയിലേക്ക്,സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ബുധനാഴ്ച പുതിയ അപേക്ഷ നല്‍കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒന്‍പത് ഷട്ടറുകള്‍ തുറന്നു: മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിനെതിരേ കേരളം സുപ്രീം കോടതിയിലേക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒന്‍പത് ഷട്ടറുകള്‍ തുറന്നു. 60…

Read More

ഒരു ഷട്ടര്‍ ഒഴികെ ബാക്കിയെല്ലാം അടച്ചു: വള്ളക്കടവില്‍മന്ത്രിക്കെതിരെ പ്രതിഷേധം

ചെറുതോണി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഒഴികെ ബാക്കിയെല്ലാം തമിഴ്നാട് അടച്ചു. പുലര്‍ച്ചെ രണ്ടരയോടെയാണ് ബാക്കി എല്ലാം അടച്ചത്. ഒരു ഷട്ടറിന്റെ 10 സെന്റിമീറ്റര്‍…

Read More

മുല്ലപ്പെരിയാറില്‍ തമിഴ്നാടുമായി രഹസ്യധാരണയെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

തൊടുപുഴ: തമിഴ്നാടുമായി അവിഹിതമായി ഉണ്ടാക്കിയിട്ടുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് മുല്ലപ്പെരിയാറില്‍ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുന്നതെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ മുന്നില്‍ പോയി ഞങ്ങള്‍…

Read More

ശ​ക്ത​മാ​യ മ​ഴ​ : മു​ന്ന​റി​യി​പ്പി​ല്ലാ​തെ മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​തു​റ​ന്നുവി​ട്ടു

വ​ണ്ടി​പ്പെ​രി​യാ​ര്‍: മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ വൃഷ്ടിപ്രദേശത്തുണ്ടായ ശ​ക്ത​മാ​യ മ​ഴ​യെത്തുട​ര്‍​ന്ന് രാ​ത്രി​യി​ല്‍ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഡാം ​തു​റ​ന്നു വി​ട്ടു. ഇത് പെ​രി​യാ​റി​ന്‍റെ തീ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. ഡാമില്‍…

Read More

മുല്ലപെരിയാർ ഡാം ഇന്ന് രാവിലെ 8 മണിക്ക് തുറക്കും

മുല്ലപെരിയാർ ഡാം ഇന്ന് (18) രാവിലെ 8 മണിക്ക് തുറക്കുംമുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് (18) രാവിലെ 8 മണി മുതൽ…

Read More

വിവാദ മരംമുറി: സെക്രട്ടറിതല ചര്‍ച്ചകള്‍ മന്ത്രിമാരെ ധരിപ്പിക്കാറില്ലെന്ന്​ വനം സെക്രട്ടറി

തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ര്‍ വി​ഷ​യ​ത്തി​ല്‍ ത​മി​ഴ്​​നാ​ടു​മാ​യി അ​ട​ക്കം സെ​ക്ര​ട്ട​റി​ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന ച​ര്‍​ച്ച​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ 2017 മു​ത​ല്‍ മ​ന്ത്രി​മാ​രു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രാ​റി​െ​ല്ല​ന്ന് വ​നം സെ​ക്ര​ട്ട​റി​യു​ടെ വി​ശ​ദീ​ക​ര​ണം. ബേ​ബി​ഡാം…

Read More

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് ഡി എം കെ, ആവശ്യവുമായി സ്റ്റാലിനെ നേരിട്ട് കാണും

ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പാര്‍ട്ടിയായ ഡി എം കെയുടെ ഇടുക്കി ജില്ലാ ഘടകം.…

Read More

മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. മേല്‍നോട്ടസമിതിയോട് കോടതി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്…

Read More