തോമ്മാ ശ്ലീഹായുടെ മാർഗത്തെ,മാർ പിശാച് മാർഗം എന്ന് വിശേഷിപ്പിച്ച് ഫാ.കുരിയാക്കോസ് മുണ്ടാടന്‍. വിമത വിഭാഗത്തിനെതിരെ വരുന്നത് വ്യാജവാര്‍ത്തകള്‍ എന്നും വാദം. വിവാദമൊഴിയാതെ വിമതവൈദീകന്‍!.

എറണാകുളം: മുന്‍പൊരിക്കലും കേട്ടുകേള്‍വി ഇല്ലാത്ത കാര്യങ്ങളാണ് കേരള കത്തോലിക്ക സഭയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സീറോമലബാര്‍ സഭയില്‍ 2017 ആരംഭത്തില്‍ കുര്‍ബാന ഏകീകരണ നടപടികള്‍ ആരംഭിച്ചതിനു ശേഷം വലിയ

Read more