കോട്ടയത്തും ഇടുക്കിയിലും കനത്ത മഴ; ഉരുള്‍പൊട്ടല്‍, മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

കോട്ടയം: മധ്യകേരളത്തില്‍ കനത്തമഴ. ഇടുക്കി, കോട്ടയം ജില്ലകളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. മുണ്ടക്കയത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. എരുമേലി-മുണ്ടക്കയം സംസ്ഥാന പാതയില്‍ വെള്ളം കയറി.വണ്ടന്‍പതാല്‍ തേക്കിന്‍കൂപ്പില്‍ ഉരുള്‍പൊട്ടി.

Read more

ഒടുവില്‍ സര്‍ക്കാര്‍ ഇടപെടല്‍; ദത്ത് നടപടി നിര്‍ത്തിവയ്ക്കാന്‍ കോടതിയെ സമീപിക്കും, ശിശുക്ഷേമ സമിതിയ്ക്ക് എതിരെ അന്വേഷണം

തിരുവനന്തപുരം: മാതാപിതാക്കളുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തുനല്‍കിയെന്ന കേസില്‍ സര്‍ക്കാര്‍ ഇടപെടല്‍. കോടതിയിലെ ദത്തുനടപടികള്‍ തത്ക്കാലം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടും. ഇതുസംബന്ധിച്ച് ശിശുക്ഷേമ സമിതിയ്ക്കും വനിതാ ശിശു വികസന ഡയറക്ടര്‍ക്കും

Read more

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ; പി​എ​സ്‌​സി ശ​നി​യാ​ഴ്ച​ത്തെ പ​രീ​ക്ഷ മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ശ​നി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം​ഘ​ട്ട ബി​രു​ദ​ത​ല പ്രാ​ഥ​മി​ക പ​രീ​ക്ഷ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് മാ​റ്റി വ​ച്ചി​ട്ടു​ണ്ട്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

Read more

ഇ​രു​ട്ട​ടി ഇ​ന്നും; ഇ​ന്ധ​ന വി​ല വീണ്ടും വ​ർ​ധി​പ്പി​ച്ചു

കൊ​ച്ചി: ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​പ്പി​ച്ചു. ഡീ​സ​ലി​ന് 36 പൈ​സ​യും പെ​ട്രോ​ളി​ന് 35 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 107.55 രൂ​പ​യും ഡീ​സ​ലി​ന് ലി​റ്റ​റി​ന് 101.32

Read more

നിയമപോരാട്ടം ഫലം കണ്ടു; 39 വനിതകള്‍ക്കു കരസേനയില്‍ സ്ഥിരനിയമനം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തി​ന്‍ ശ്ര​ദ്ധയാ​ക​ര്‍​ഷി​ച്ച നി​യ​മയു​ദ്ധ​ത്തി​നൊ​ടു​വി​ല്‍ 39 വ​നി​താ ക​ര​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കേ​ന്ദ്രം സ്ഥി​രനി​യ​മ​നം (പെ​ര്‍​മ​ന​ന്‍റ് ക​മ്മീ​ഷ​ന്‍) അ​നു​വ​ദി​ച്ചു. സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. വി​ര​മി​ക്കു​ന്ന കാ​ലാ​വ​ധി വ​രെ ക​ര​സേ​ന​യി​ല്‍

Read more

മുന്‍ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; അപവാദം പ്രചരിപ്പിച്ചു; പ്രതി 12 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി

അബുദാബി: മുന്‍ ഭാര്യയെക്കുറിച്ച്‌ അപവാദം പ്രചരിപ്പിക്കുകയും വാട്ട്‌സ്‌ആപ്പ് സന്ദേശങ്ങളിലൂടെ അവരെയും പിതാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അബുദാബി നിവാസി 60,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി. വാട്ട്‌സ്‌ആപ്പ്

Read more

റേഷൻ സംബന്ധമായ വിവരങ്ങൾ അറിയുന്നതിന് ഇതാ മേരാ റേഷൻ ആപ്പ്

കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ ആപ്പുകളിൽ ഒന്നാണ് മേരാ റേഷൻ ആപ്പ് .ഇപ്പോൾ മേരാ റേഷൻ ആപ്ലികേഷനുകൾ ഇന്ത്യയിലെ 32 സംസ്ഥാനങ്ങളിലും കൂടാതെ കേന്ദ്ര ഭരണ

Read more

നിരോധിത ലഹരി വസ്തുവുമായി യുവതിയും മൂന്ന് യുവാക്കളും പിടിയിൽ

കോഴിക്കോട് : നിരോധിത ലഹരി വസ്തുവുമായി യുവതിയും മൂന്ന് യുവാക്കളും അറസ്റ്റില്‍ . കോഴിക്കോട് ചേവരമ്പലം ഇടശ്ശേരി മീത്തല്‍ ഹരികൃഷ്ണ (24), ചേവായൂര്‍ വാകേരി ആകാശ് (24),

Read more

സൗഹൃദം നടിച്ച്‌ പീഡനം ; ഒളിവിൽ പോയ പ്രതിയെ പിടികൂടി പോലീസ്

ചാലക്കുടി:സാമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ സൗഹൃദം നടിച്ച്‌ പീഡനത്തിനിരയാക്കി ഒളിവില്‍ പോയ യുവാവിനെ പിടികൂടി.പരിയാരം കൊന്നക്കുഴി കൂനന്‍ വീട്ടില്‍ ഡാനിയേല്‍ ജോയി (23) ആണ് പിടിയിലായത്. പെണ്‍കുട്ടിയുമായി പരിചയത്തിലായ

Read more

അമിത ശബ്ദത്തിൽ ഹോൺ മുഴക്കി: ‘കൊമ്പനെ’പോലീസ് പൊക്കി,ഹോൺ നീക്കം ചെയ്തു ഒപ്പം പിഴയും

തിരുവനന്തപുരം : അമിത ശബ്ദത്തിൽ ഹോൺ മുഴക്കിയ ആഡംബര ടൂറിസ്റ്റ് ബസിനെ വിഴിഞ്ഞം പൊലീസ് പിന്തുടർന്ന് പിടികൂടി. ഹോൺ നീക്കം ചെയ്തു ബസിനു പിഴയും ഇട്ടു. പന്തളത്തു

Read more