Sat. Apr 20th, 2024

വൈദികന്റെ അടുത്തെത്തിച്ചത് പെണ്‍കുട്ടിയു‌ടെ അമ്മ, വൈദികന്റെ വീട്ടില്‍ പെണ്‍കുട്ടിയുമായി എത്തിയത് പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടിയെ പ്രാര്‍ഥനയിലൂടെയും കൗണ്‍സിലിങ്ങിലൂടെയും മികവുണ്ടാക്കാന്‍, പ്രാര്‍ഥനയ്ക്കെത്തിയ പെണ്‍കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയി വൈദികന്‍ ബലമായി ചുംബിക്കുകയും ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചു, പ്രാര്‍ത്ഥനയ്ക്കായി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയപ്പോഴും പീഡന ശ്രമം, ഒടുവില്‍ വൈദികന്റെ ക്രൂരത തുറന്നുപറഞ്ഞത് സ്‌കൂളിലെ അധ്യാപികയോട്…!!

പത്തനംതിട്ട കൂടല്‍ ഓര്‍ത്തഡോക്സ് പള്ളി വികാരി പോക്സോ കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കൊടുമണ്‍ സ്വദേശിയുമായ പോണ്ട്സണ്‍ ജോണിനെയാണ് പത്തനംതിട്ട പോലീസ്…

Read More