വൈദികന്റെ അടുത്തെത്തിച്ചത് പെണ്‍കുട്ടിയു‌ടെ അമ്മ, വൈദികന്റെ വീട്ടില്‍ പെണ്‍കുട്ടിയുമായി എത്തിയത് പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടിയെ പ്രാര്‍ഥനയിലൂടെയും കൗണ്‍സിലിങ്ങിലൂടെയും മികവുണ്ടാക്കാന്‍, പ്രാര്‍ഥനയ്ക്കെത്തിയ പെണ്‍കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയി വൈദികന്‍ ബലമായി ചുംബിക്കുകയും ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചു, പ്രാര്‍ത്ഥനയ്ക്കായി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയപ്പോഴും പീഡന ശ്രമം, ഒടുവില്‍ വൈദികന്റെ ക്രൂരത തുറന്നുപറഞ്ഞത് സ്‌കൂളിലെ അധ്യാപികയോട്…!!

പത്തനംതിട്ട കൂടല്‍ ഓര്‍ത്തഡോക്സ് പള്ളി വികാരി പോക്സോ കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കൊടുമണ്‍ സ്വദേശിയുമായ പോണ്ട്സണ്‍ ജോണിനെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.

Read more

‘ലജ്ജിക്കുന്നു’: പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസുകാരിയുടെ ഗര്‍ഭസ്ഥ ശിശുവിനെക്കുറിച്ചുള്ള വിധി ഈശ്വരനെ ഓര്‍ത്തെന്ന് കോടതി

കൊച്ചി: പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസ്സുകാരിയുടെ കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്യാമെന്നുള്ള ഹൈക്കോടതി വിധിക്കൊപ്പം കോടതിയുടെ പരാമര്‍ശം ശ്രദ്ധേയം. കുട്ടി ജനിക്കുന്നത് മകളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാണെന്ന് കാണിച്ച്‌ ഗര്‍ഭഛിദ്രത്തിനായി

Read more

പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; പ്രതിക്ക് 60 വര്‍ഷം തടവ്

പത്തനംതിട്ട ∙ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി അച്ചന്‍കോവില്‍ ഗിരിജന്‍ കോളനിയില്‍ രാജീവ് എന്ന സുനിലിനെ (35) 60 വര്‍ഷം തടവിന് പത്തനംതിട്ട പോക്സോ

Read more

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു: പിതാവിന് ഇരുപത്തിയൊന്നര വര്‍ഷം തടവ് ശിക്ഷയും പിഴയും

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് ഇരുപത്തൊന്നര വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 2020 ജൂണില്‍ കാളിയാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത

Read more

തനിക്കെതിരായ ആരോപണങ്ങള്‍ സ്വയം രക്ഷപെടാനുള്ള പരാതിക്കാരിയുടെ തന്ത്രമാണന്ന് അഞ്ജലി ; പോക്സോ കേസില്‍ പ്രതി ചേര്‍ത്തതിനെതിരെ വീഡിയോയുമായി യുവതി

ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ തെറ്റാണന്ന് അഞ്ജലി റീമ ദേവ്. തന്നെ നശിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന പ്രചാരണങ്ങളാണിതെന്ന് ഫെയ്സ്

Read more

ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി

കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയില്‍ എളമക്കര പൊലീസ് അന്വേഷണം തുടങ്ങി. യുവതിയോട് നേരിട്ടെത്തി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് തീരുമാനം. പ്രാഥമിക

Read more

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ ജ്യേഷ്ഠാനുജന്‍മാര്‍ അറസ്റ്റില്‍

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ ജ്യേഷ്ഠാനുജന്‍മാര്‍ അറസ്റ്റില്‍. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ കൊക്കാട്ട് പുത്തന്‍വീട്ടില്‍ ഉണ്ണി(22), കണ്ണന്‍(24) എന്നിവരെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റില്‍

Read more

മിഥുന്‍ വയസ്സ് 24 മാത്രം, 40ല്‍ അധികം കേസുകളില്‍ പ്രതി

കല്ലമ്ബലത്ത് ഒട്ടേറെ കേസുകളിലെ പ്രതിയും അന്തര്‍ സംസ്ഥാന കുറ്റവാളിയും ആയ പ്രതിയെ പോക്സോ പീഡനക്കേസില്‍ പള്ളിക്കല്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. കൊല്ലം പാരിപ്പള്ളി കിഴക്കനേല

Read more

കടുത്ത വയറുവേദന; 17കാരിയെ ആശുപത്രിയിലെത്തിച്ചു; ഗര്‍ഭിണി; സഹോദരന്‍ അറസ്റ്റില്‍

മൈസുരു: പതിനേഴുകാരിയായ സഹോദരിയായ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിനെ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഡിപ്ലോമ വിദ്യാര്‍ത്ഥിനിയായ 17-കാരിയെയാണ് യുവാവ് പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയത്. പെണ്‍കുട്ടിയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ്

Read more

കുഞ്ഞുങ്ങളെ തട്ടിയെടുത്ത് വില്‍ക്കുന്ന സംഘത്തിലെ അഞ്ചുപേര്‍ അറസ്​റ്റില്‍

ബം​ഗ​ളൂ​രു: കേ​ര​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ സം​സ്ഥാ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ആ​ശു​പ​ത്രി​ക​ളി​ല്‍​നി​ന്ന് കു​ഞ്ഞു​ങ്ങ​ളെ ത​ട്ടി​യെ​ടു​ത്തും മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ കു​ഞ്ഞു​ങ്ങ​ളെ വാ​ങ്ങി​യും വി​ല്‍​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ അ​ഞ്ചു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍. ബം​ഗ​ളൂ​രു​വി​ല്‍ താ​മ​സി​ക്കു​ന്ന ദേ​വി

Read more