Wed. Apr 24th, 2024

സംസ്ഥാനത്ത് 73,555​ അതിദരി​ദ്ര കുടുംബങ്ങള്‍

തൃ​ശൂ​ര്‍: ത​ദ്ദേ​ശ വ​കു​പ്പ്​ ന​ട​ത്തി​യ അ​തി​ദാ​രി​ദ്ര സ​ര്‍​വേ ക​ണ​ക്കെ​ടു​പ്പ്​ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ സം​സ്ഥാ​ന​ത്ത്​ 73,555 അ​തി​ദ​രി​​ദ്ര കു​ടും​ബ​ങ്ങ​ളെ​ന്ന്​ ക​ണ്ടെ​ത്ത​ല്‍. സം​സ്ഥാ​ന​ത്തെ മൊ​ത്തം കു​ടും​ബ​ങ്ങ​ളു​ടെ 0.73 ശ​ത​മാ​നം…

Read More

രാജ്യത്ത് ദാരിദ്ര്യം കുറവ് കേരളത്തില്‍; ഉത്തര്‍പ്രദേശും ബിഹാറും ഝാര്‍ഖണ്ഡും ദാരിദ്ര്യം കുടുതലുള്ള സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങള്‍ ബീഹാറും ഝാര്‍ഖണ്ഡും ഉത്തര്‍പ്രദേശുമെന്നും നീതി ആയോഗ്. നീതി ആയോഗ് തയ്യാറാക്കിയ മള്‍ട്ടി ഡൈമെന്‍ഷണല്‍ ദാരിദ്ര്യ സൂചിക പ്രകാരമാണ്…

Read More