അയഞ്ഞ് യുപി പോലീസ്; രാഹുല്‍, പ്രിയങ്ക ഉള്‍പ്പെടെ 5 പേര്‍ക്ക് ഹാത്റാസിലേക്ക് പോകാം
Spread the love Tweet ന്യൂഡല്‍ഹി: ( 03.10.2020) ഉത്തര്‍പ്രദേശിലെ ഹാത്റാസില്‍ കൂട്ടപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം രക്ഷിതാക്കളുടെ സമ്മതമില്ലാതെ സംസ്കരിച്ചതിലുള്‍പ്പെടെ രാജ്യമെങ്ങും പ്രതിഷേധമുയരുന്നതിനിടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ട