16-കാരിയെ നിരന്തരമായി പീഡിപ്പിച്ച് 17-കാരന്‍; ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ പോലീസ് പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായ സംഭവത്തില്‍ 17-കാരന്‍ കസ്റ്റഡിയില്‍. 16-കാരിയായ പെണ്‍കുട്ടിയുടെ സ്‌കൂളില്‍ പഠിക്കുന്ന സീനിയര്‍ വിദ്യാര്‍ത്ഥിയാണ് പോലീസ് പിടിയിലായത്. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
Read more